ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാള ചലച്ചിത്ര നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. 2023 …
Latest in Entertainment
സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. 52 വയസായിരുന്നു. ഇന്ത്യൻ …
ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി ‘ഒടിയങ്കം’ റിലീസിനെത്തുകയാണ്. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഇന്നും …
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. നടൻ ഉണ്ണി മുകുന്ദനാണ് പ്രധാനമന്ത്രിയായി എത്തുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ …
- EntertainmentIndiaLatest News
ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
by Editorലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി …
- EntertainmentIndiaLatest News
നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും.
by Editor75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ …
- EntertainmentIndiaLatest News
നടി ദിഷ പഠാണിയുടെ വീടിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാസംഘം ഗോൾഡി ബ്രാർ
by Editorമുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില് ലൈനിലുള്ള വീടിന് പുറത്ത് ഇന്നലെ രാത്രി വെടിവെയ്പ്പ് നടന്നതായി പോലീസ് അറിയിച്ചു. ഹിന്ദുമത സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും …
ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവി’ലെ ‘തേരാ പാരാ ഓടിക്കോ’ എന്ന അനിമേഷൻ ഗാനം പുറത്തിറങ്ങി. അദ്രി ജോയ് വരികൾ എഴുതിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാജേഷ് മുരുകേശനാണ്. …
- Entertainment
ഒൻപത് വർഷത്തെ പ്രണയം; വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു ഗ്രേസ് ആന്റണി
by Editorനടി ഗ്രേസ് ആൻ്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ആളും ആരവങ്ങളൊന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ …
- Entertainment
പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു
by Editorദുല്ഖര് സല്മാന്റെ ഏറ്റവും പുതിയ സിനിമയാണ് ഡിക്യു 41. ഒരു റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുത്തൻ അപ്ഡേറ്റ് ആണ് ട്രെൻഡിങ് …
കല്യാണി പ്രിയദര്ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1- ചന്ദ്ര’ ബോക്സ് ഓഫീസില് വന് വിജയം നേടി പ്രദര്ശനം തുടരുകയാണ്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന …
എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള …
- AustraliaEntertainmentPravasi
മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി
by Editorമെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യ നായരെ 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് …
- EntertainmentIndiaLatest News
ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്.
by Editorമുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ദമ്പതികൾ പതിവായി അന്താരാഷ്ട്ര യാത്രകൾ …
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ‘മനമോഹിനി’ എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം …