ലണ്ടന്‍: ചെസ്സില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയായ പത്തുവയസ്സുകാരി ബോധന ശിവാനന്ദന്. ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ബോധന സ്വന്തമാക്കിയത്. ലിവർപൂളിൽ …
Editor
ആലിസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്ററിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് രഞ്ജിത്ത് ചാക്കോ അധ്യക്ഷനായ ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ജോജോ തോട്ടുങ്കൽ (സെക്രട്ടറി), നോബിൾ …
ബ്രിസ്ബേൻ: സംസ്കൃതി ക്യുൻസ്ലാൻഡ് എല്ലാവർഷവും നടത്താറുള്ള ജന്മാഷ്ടമി ആഘോഷം ഇന്ന് (6/8/2025) ശ്രീ സെൽവ വിനായകർ കോവിൽ, നോർത്ത് മക്ലീൻ (North Maclean) വെച്ച് അതിവിപുലമായി നടന്നു. FICQ പ്രസിഡന്റ് …
- Latest NewsWorld
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ല എന്ന് സെലൻസ്കി; കരാറിന്റെ അടുത്തെത്തി, ഇനി സെലെൻസ്കിയുടെ ഉത്തരവാദിത്തം എന്ന് ട്രംപ്
by Editorകീവ്: റഷ്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താല്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയ്ക്ക് …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 321 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ …
ബ്രിസ്ബേൻ: ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിന്റെ ഉൾപ്രദേശങ്ങളിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ജിമ്പി (Gympie) യുടെ പടിഞ്ഞാറും ബ്രിസ്ബേനിൽ നിന്ന് 256 കിലോമീറ്റർ വടക്കുമുള്ള കിൽകിവാനി (Kilkivan) ലാണ് ഇന്ന് …
- AustraliaKeralaPravasi
ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി; അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം
by Editorസിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി ജോൺ ജെയിംസ്. ഇന്ത്യക്കെതിരായാണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. സിഡ്നി- ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് …
- GulfKeralaPravasi
കുവൈത്ത് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 23 ആയി; കണ്ണൂര്‍ സ്വദേശി സച്ചിന്റെ സംസ്കാരം നടത്തി
by Editorകുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 23 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര …
- AustraliaPravasi
മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാൻ അനുകൂലികൾ
by Editorമെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച 79-ാമത് സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാൻ അനുകൂലികൾ. മെൽബണിലെ കോൺസുൽ ജനറൽ ഓഫീസിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് ഖാലിസ്ഥാൻ അനുകൂലികളായ ചിലർ ഇവിടെയെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. …
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ …
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാർവിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്യ ദിനം ആഘോഷിച്ചു. ഐഒസി ഡാർവിൻ പ്രസിഡൻ്റ് പോൾ പാറോക്കാരൻ പതാക ഉയർത്തി സംസാരിച്ചു. കുര്യൻ കൈനകരി, ഡോ. ഉണ്ണികൃഷ്ണൻ, …
- EntertainmentKeralaLatest News
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റായി ശ്വേത മേനോൻ; കുക്കു ജനറൽ സെക്രട്ടറി.
by Editorതാരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ (A.M.M.A) സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത …
- IndiaLatest News
ദീപാവലിയ്ക്ക് ജി.എസ്.ടി-യിൽ ‘ബിഗ് സർപ്രൈസ്’, ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും ഒന്നായി കാണും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി
by Editorന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ദീപാവലിയോടെ ജി.എസ്.ടി-യിൽ …
ഓസ്ട്രേലിയയിലെ വായ്പാഗ്രാഹികൾക്കായുള്ള ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് റിപ്പോർട്ട് മനസ്സിലാക്കൽ: ഒരു പ്രായോഗിക ഗൈഡ് ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ, വായ്പകൾ, മോർട്ട്ഗേജുകൾ, മറ്റ് ക്രെഡിറ്റ് തരങ്ങൾ എന്നിവയ്ക്കുള്ള അനുമതി നേടുന്നതിനുള്ള …
- IndiaLatest News
ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം.
by Editorശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. മരിച്ചവരിൽ രണ്ട് CISF ജവാന്മാരും ഉൾപ്പെടും. കിഷ്ത്വാറിലെ ചൊസ്തി മേഖലയിൽ നിരവധി പേരെ കാണാതായി. …