ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബി ലക്കി-ലാക്കി അഗ്നി പർവതം വീണ്ടും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ഉയരത്തിൽ (11 മൈൽ) ചാരം പടർന്നു. സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം ചാരം മൂടി. പൊട്ടിത്തെറിയിൽ ആളപായമൊന്നും …
Editor
- IndiaLatest NewsWorld
ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ.
by Editorഇസ്ലാമാബാദ്: ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എന്നിവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ മുൻ വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ. …
മസ്കറ്റ്: ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്. പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള …
തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. എഡിജിപി എച്ച്.വെങ്കടേഷ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് …
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടതെന്ന് സുരക്ഷ …
- CultureKeralaLatest News
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം കാലം ചെയ്തു.
by Editorതൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത (85) കാലം ചെയ്തു. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരത സഭയെ …
- IndiaLatest News
നാവികസേനയ്ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ.
by Editorവിശാഖപട്ടണം: ഇന്ത്യൻ നാവികസേനയിൽ നേവൽ ഏവിയേഷൻ ഫൈറ്റർ സ്ട്രീമിലേക്ക് നിയമിതയായ ആദ്യ വനിതാ ഓഫീസറായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദെഗയിൽ നടന്ന രണ്ടാമത്തെ ബേസിക് ഹോക്ക് …
- Latest NewsWorld
ഹമാസ് നാവിക കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ സേന
by Editorടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രയേൽ സൈന്യം. ഇയാൾക്കൊപ്പം ഭീകര സംഘടനയുടെ മോർട്ടാർ ഷെൽ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി …
- IndiaKeralaLatest News
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി കേരളത്തിൽ കറങ്ങിയത് സർക്കാർ ചിലവിൽ; വിളിച്ചത് നല്ല ഉദ്ദേശത്തിൽ എന്ന് മന്ത്രി റിയാസ്.
by Editorതിരുവനന്തപുരം: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിൻ്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ജ്യോതി …
- Pravasi
പെൻറിത്ത് വള്ളം കളി ഓഗസ്റ്റ് 2-ന്; ആവേശത്തുഴയെറിയാൻ തയാറെടുത്ത് മലയാളി അത്ലീറ്റുകളുടെ മിന്നൽ റേസിങ് ടീം
by Editorസിഡ്നി പെൻറിത്ത് വള്ളം കളി മത്സരത്തിൽ ആവേശത്തുഴയെറിയാൻ തയാറെടുത്ത് മലയാളി അത്ലീറ്റുകളുടെ മിന്നൽ റേസിങ് ടീം (എംആർടി). ഓഗസ്റ്റ് 2-ന് പെൻറിത്തിലെ സിഡ്നി ഇന്റർനാഷനൽ റെഗാട്ട സെൻ്ററിലാണ് മത്സര വള്ളംകളി. …
- KeralaLatest News
കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിഷേധം കനക്കുന്നതിനിടെ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്.
by Editorകോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ …
- CultureIndiaLatest NewsWorld
ഇന്ന് ദലൈ ലാമയുടെ 90-ാം ജന്മദിനം; പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
by Editorന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ 90-ാമത് ജന്മദിന ആഘോഷത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്തു. ദലൈലാമയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പൂജയിലും കേന്ദ്രമന്ത്രി പങ്കെടുത്തു. നിരവധി …
- Entertainment
അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ.. ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ ‘രവീന്ദ്രാ നീ എവിടെ??’ ടീസർ..
by Editorകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമാണ് ” …
വാഷിങ്ടൺ: ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് മസ്ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ച് നൽകുന്നതിനാണ് …
മെൽബൺ: ഈസ്റ്റ് മെൽബണിലെ യഹൂദരുടെ ആരാധനാലയമായ സിനഗോഗിനും ജൂത റെസ്റ്റോറന്റിനും നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ആൽബർട്ട് സ്ട്രീറ്റിലെ ഈസ്റ്റ് മെൽബൺ ഹീബ്രു കോൺഗ്രിഗേഷൻ്റെ ഗ്രൗണ്ടിൽ ഒരു …