ജൂലൈയിലെ ആദ്യത്തെ പൂർണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) കാണാം. ജുലൈ മാസത്തിലെ ആദ്യത്തെ പൂർണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ മാൻ അഥവാ ‘ബക്കുകൾ’ …
Editor
- KeralaLatest News
മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള മരിച്ച വയോധികയുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്.
by Editorമലപ്പുറം: നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന കോട്ടയ്ക്കൽ സ്വദേശിയായ രോഗിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. …
- KeralaLatest News
തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, രണ്ടു പേർ പിടിയില്‍
by Editorതിരുവനന്തപുരം: തിരുവനന്തപുരത്തു പ്രമുഖ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ എന്ന ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ ജസ്റ്റൻ രാജാണ് (60) കൊല്ലപ്പെട്ടത്. …
- Pravasi
നാലംഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം
by Editorഡാളസ്: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളും രണ്ട് മക്കളും മരണമടഞ്ഞു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, മക്കളായ സിദ്ധാർത്ഥ്, മരിഡ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിൽ …
- Latest NewsWorld
ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക
by Editorന്യൂയോർക്ക്: സുഹൃത്തുക്കളായ ദക്ഷിണകൊറിയയ്ക്കും ജപ്പാനും ഉൾപ്പടെ 14 രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിവിധ രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ചർച്ചകൾക്ക് വഴി തുറന്ന് …
- IndiaLatest NewsWorld
‘ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനം നഷ്ടമായി; പക്ഷേ, പാക്കിസ്ഥാൻ വെടിവെച്ചിട്ടതല്ല’: പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ
by Editorപാരിസ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. എന്നാൽ അത് …
സിനിമ താരം വിൻസി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ചു ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. …
- KeralaLatest NewsPravasi
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി.
by Editorസനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ സനാ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാൻ നിമിഷ പ്രിയ …
- EntertainmentKeralaLatest News
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ അറസ്റ്റിൽ
by Editorകൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് …
ഇടുക്കി: വനവാസികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റ്കളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ …
- Pravasi
ഭർത്താവിൻ്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് കോടതി
by Editorമെൽബൺ: ഭർത്താവിൻ്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്സൺ (50) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2023 ജൂലൈ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. എറിൻ്റെ മുൻ ഭർത്താവിൻ്റെ മാതാപിതാക്കളായ …
- Latest NewsPravasiWorld
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുന്നു; ആറുരാജ്യങ്ങൾ സന്ദർശിക്കാം.
by Editorദുബായ്: ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാവുന്ന ‘ഗൾഫ് ഗ്രാൻഡ് ടൂർസ്’ എന്ന ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുന്നു. ഇത് നിലവിൽ വരുന്നതോടുകൂടി സൗദി, യുഎഇ, കുവൈത്ത്, …
ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം നൂറുകടന്നു. 104 പേര് മരിച്ചതായാണ് സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. …
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും …
- IndiaLatest News
മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ താജ് ഹോട്ടലിന്റെ പരിസരത്തുണ്ടായിരുന്നു; മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ
by Editorന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തഹാവൂർ …