റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 20 വര്ഷത്തിനുശേഷം …
Editor
- Pravasi
മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററർ; സാൻതോം ഗ്രോവിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു
by Editorമെൽബൺ: മെൽബൺ സീറോ മലബാർ രൂപതക്ക് ഇത് സന്തോഷ നിമിഷം. രൂപത വളർച്ചയുടെ പടവുകൾ കയറി മുന്നേറുന്നതിനിടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് ഉണർവ് നൽകാൻ ആവശ്യമായി മാറിയ രൂപത പാസ്റ്ററൽ …
- KeralaLatest News
സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എ പി സമസ്ത; സമസ്തയുടെ ആവശ്യം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
by Editorവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്ലിസ്റ്റ് …
- KeralaLatest News
ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു: ശോഭയും രമേശും ജനറൽ സെക്രട്ടറിമാർ; ആർ. ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ
by Editorതിരുവനന്തപുരം: ബിജെപി കേരളാ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര് ജനറല് സെക്രട്ടറിമാരാകും. പത്ത് വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപട്ടികയിലുള്ളത്. …
- IndiaLatest News
ഓപ്പറേഷൻ സിന്ദൂർ വൻ വിജയം, ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; വിദേശ മാധ്യമങ്ങളിലെ റിപ്പോര്ട്ടുകള് തള്ളി അജിത് ഡോവൽ
by Editorന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നെന്ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി. 13 …
- IndiaLatest News
വീണ്ടും മോദി സ്തുതിയുമായി തരൂര്; ‘ഊര്ജ്ജസ്വലമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യയില് ശുഭകരമായ മാറ്റങ്ങള് ഉണ്ടാകുന്നു’.
by Editorലണ്ടണ്: നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്ഗ്രസ് എംപി ശശി തരൂര്. ഇന്ത്യയില് ശുഭകരമായ മാറ്റങ്ങള് ഉണ്ടാകുന്നുവെന്നും ഊര്ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര് പറഞ്ഞു. അടിയന്തരാവസ്ഥയെ …
ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന് യൂണിലിവര് ലിമിറ്റഡിനെ (എച്ച്യുഎല്) ഇനി മലയാളി നയിക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെ …
ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പളിനെ വ്യാഴാഴ്ച സ്കൂൾ വളപ്പിൽ വെച്ച് രണ്ട് വിദ്യാർത്ഥികൾ കുത്തിക്കൊന്നു. അച്ചടക്കലംഘനത്തിന് ആവർത്തിച്ച് ശാസിച്ചതാണ് വിദ്യാർത്ഥികളെ പ്രകോപിതരാക്കിയതെന്നു ഹാൻസി പോലീസ് സൂപ്രണ്ട് …
- IndiaKeralaLatest News
അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂർ; ഇന്ദിര ഗാന്ധിയെ വിമർശിച്ച തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ.
by Editorകൊച്ചി: അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകള് വിവരിച്ചും വിമർശിച്ചും ലേഖനവുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്ക്കാതെ അതിന്റെ പാഠം നമ്മള് …
- IndiaKeralaLatest News
മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ടവരുടെ മോചനത്തിനായി ഇടപെട്ട് കെ.സി. വേണുഗോപാൽ
by Editorന്യൂഡൽഹി: മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ട അഞ്ച് മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ കത്ത്. കേന്ദ്ര സർക്കാരിൻ്റെയും …
റിയാദ്: സൗദി അറേബ്യയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി വാങ്ങാം. വിദേശികൾക്കും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങാൻ അവസരം നൽകുന്ന തീരുമാനം സൗദി മന്ത്രിസഭ അംഗീകരിച്ചു. സൗദിയിലെ വൻകിട നഗരങ്ങളായ …
- EntertainmentPravasi
മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു.
by Editorബ്രിസ്ബെൻ: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി. മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, ചൈനീസ്, …
സിഡ്നി: സിഡ്നി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന പെൻറിത്ത് മലയാളി കൂട്ടായ്മയുടെ (PMK) ആഭിമുഖ്യത്തിലുള്ള പെൻറിത്ത് വള്ളംകളിക്ക് ഇത്തവണ സൈന്റ് തോമസ് ചുണ്ടനും. സിഡ്നി ഇന്റര്നാഷണല് റെഗാട്ട സെന്ററില് വെച്ച് ആഗസ്റ്റ് …
അഹമ്മദാബാദ്: ഗുജറാത്തില് പാലം തകര്ന്നുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇനിയും കണ്ടെത്താനുള്ള നാലു പേർക്ക് വേണ്ടി തെരച്ചില് തുടരുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില് വെള്ളം കുത്തിയൊലിച്ച് എത്തുന്നതും …
- KeralaLatest News
ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; മന്ത്രിസഭായോഗ തീരുമാനങ്ങള്
by Editorകോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം …