ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ അവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. 57 രൂപ മുടക്കിയാൽ …
Editor
- IndiaLatest NewsWorld
ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുൻപ് വിദേശ വിദ്യാർഥികൾ മടങ്ങിയെത്തണമെന്നു അമേരിക്കൻ സർവകലാശാലകൾ
by Editorഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് തിരിച്ചെത്താൻ വിഭ്യാർഥികളോട് ആവശ്യപ്പെട്ട് അമേരിക്കൻ സർവകലാശാലകൾ. അധികാരത്തിലേറുന്ന ജനുവരി 20-ന് തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം. ട്രംപിന്റെ …
- IndiaLatest NewsPravasi
സ്റ്റുഡൻ്റ് ഫീസ് വർദ്ധന: ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
by Editorഅന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇരട്ടിയിൽ കൂടുതൽ ആണ് വർദ്ധന. നേരത്തെ 710 ഓസ്ട്രേലിയൻ ഡോളറായിരുന്നത് (ഏകദേശം 39,000 …
യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെ-യിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ …
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ …
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൂദാശ ഇന്നും നാളെയുമായി നടക്കും. ഒരേസമയം 2,000 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള യുഎഇയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായ കത്തീഡ്രൽ ഒട്ടേറെ പുതുമകളോടെയാണ് …
കാന്‍ബെറ: ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് പാര്‍ലമെന്റ് ഹൗസില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി. താരങ്ങളെ ഓരോരുത്തരേയും പ്രത്യേകം അഭിവാദ്യംചെയ്ത ആല്‍ബനീസ്, ഇവരുമായി കുശലം പങ്കുവെച്ചു. …
ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പിംഗ്ജിയാങ്ങിലാണ് നിക്ഷേപം. ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് 600 …
ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമതസമ്മേളനത്തിന് ഇന്ന് തുടക്കമാകും. മത സൗഹാർദം പ്രചരിപ്പിക്കുകയെന്ന …
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ …
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങി. XEV 9e, BE 6e ഇലക്ട്രിക് എസ്യുവികളാണ് കമ്പനി മഹീന്ദ്ര വിപണിയിലെത്തിച്ചിരിക്കുന്നത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ …
- IndiaKeralaLatest News
കസവുടുത്ത്, ഭരണഘടനയുടെ ചെറുമാതൃക കയ്യിലേന്തി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
by Editorവയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കസവ് സാരിയുടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കേരളത്തിൽനിന്നുള്ള ഏക വനിത …
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്കര്‍. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം കളക്ഷൻ ഇതുവരെ ചിത്രം നേടിയിട്ടുണ്ട്. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും മികച്ച കളക്ഷനാണ് ലക്കി ഭാസ്കറിന് …
ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്ന് കേരള ഹൈക്കോടതി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് …
- KeralaLatest News
ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ, പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാർ
by Editorകേരളത്തിൽ ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. …