Wednesday, April 8, 2026
Home » Archives for Editor » Page 220
Author

Editor

  • Stories

    ആത്മായനം

    by Editor

    വെളുത്ത മുടിയിഴകൾ കറുത്തമുടിയിഴകളെ പാടേ മറയ്ക്കാൻ തുടങ്ങുമ്പോൾ ഡൈ ചെയ്യാതെ നിവൃത്തിയില്ല… അരമണിക്കൂറിലധികം മിനക്കെട്ട് മുടിയും കറുപ്പിച്ച്, കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും ഉറക്കത്തിനുളള മൂടായി….! ചെയ്യാൻ ഒരുപാടു ജോലികൾ ബാക്കി …

  • Poems

    പായസക്കഞ്ഞി

    by Editor

    മാനത്തു കോളു നിറയണ കണ്ടോ… കുട്ടയെടുക്കെടീ കൊച്ചുപെണ്ണേ… കൊയ്തു,മെതിച്ചു പൊലിയളന്നു, നേടിയിരുപറ നെൽമണികൾ! കാലത്തെണീറ്റു പുഴുങ്ങി വാരി, പരമ്പിൽ നിരത്തി യുണങ്ങിടാനായ്; അമ്പേ ചതിച്ചു മഴമേഘങ്ങൾ തുള്ളിക്കൊരുകുടം പെയ്തിറങ്ങി! പാതിയുണങ്ങിയ …

  • കാലം അതിവേഗം കടന്നുപോവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുകഴിഞ്ഞു. കാലം മുന്നോട്ടുപോകുംതോറും പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു. സാധാരണക്കാരുടെ കഷ്ടതകൾ വർദ്ധിക്കുന്നു. മനസ്സിനു ശാന്തി ലഭിക്കും എന്ന ചിന്തയിൽ ആളുകൾ …

  • ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . …

  • അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ …

  • കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം …

  • ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ …

  • കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിധിക്കു പിന്നാലെ …

  • Poems

    വീടൊഴിയുമ്പോൾ

    by Editor

    ഒന്നിച്ചു വസിക്കാനായ് കുന്നോളം മോഹത്തോടെ വന്നതീ വീട്ടിൽ പക്ഷേ ഇന്നില്ലായിവിടാരും. സ്വപ്നങ്ങൾ നിറഞ്ഞൊരാ സ്വർഗ്ഗത്തിന്നകത്തളം ശൂന്യമായ് കഴിഞ്ഞല്ലോ അപ്രതീക്ഷിതമായി. അമ്മയില്ലാത്ത വീട്ടിൽ അച്ഛൻ നിശബ്ദനായി. ഓർമ്മതൻ നീറ്റലുമായ് മകനും മൗനിയായി. …

  • 1969 -ലാണ് എംടി കാലം എഴുതുന്നത്. കാലം പോലെ ബൃഹത്തായ നോവൽ. ഞാൻ ജനിക്കുന്നതിന് രണ്ട് വർഷം മുമ്പ് അത് മലയാളത്തിൽ നവതരംഗമായി. എനിക്കത് വായിക്കാൻ കഴിഞ്ഞത് പത്തൊമ്പതാം വയസ്സിലാണ്. …

  • 63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ …

  • കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കാനഡ, യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ …

  • കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി …

  • ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുപ്പതിനായിരത്തോളം പേര്‍ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. പസിഫിക് …

  • ദുബായ്: താലിബാന്‍റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ …

error: Content is protected !!