2024-ലെ സിനിമകളുടെ തീയേറ്റർ ഹിറ്റ് വസന്തത്തിനുശേഷം, 2025-ന് ആവേശകരമായ തുടക്കം നൽകി “ഐഡന്റിറ്റി” എന്ന മനോഹരമായ മലയാളം ത്രില്ലർ ചിത്രം. 2024-ൽ 50 കോടിയും 100 കോടിയും കടന്ന് ബോക്സോഫീസിൽ …
Editor
ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് …
മനുഷ്യർ മനുഷ്യരോട് കാട്ടുന്ന അനീതിയിലും അക്രമങ്ങളിലും ചൂഷണങ്ങളിലും വിവേചനം കൂടാതെ മന:പ്രയാസമനുഭവിക്കാനും അതിനെ കഴിയും വിധം എതിർക്കാനും പഠിച്ചത് എംടിയെ വായിച്ചും ആ സിനിമകൾ കണ്ടുമാണ്. എല്ലാവരും കുറ്റപ്പെടുത്തുന്ന ഒരാളിൽ …
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇസ്രായേൽ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ശലോമോൻ. അദ്ദേഹം ജ്ഞാനികളിൽ ജ്ഞാനി ആയിരുന്നു. അദ്ദേഹം ബൈബിളിൽ എഴുതിയിട്ടുള്ള സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലെ ഒരു വാക്യം താഴെ ചേർക്കുന്നു. ആറു …
- IndiaLatest News
റഷ്യൻ സൈന്യത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കാണാതായി, 12 പേർ കൊല്ലപ്പെട്ടു: കേന്ദ്രസർക്കാർ
by Editorന്യൂഡൽഹി: യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതുവരെയുള്ള കണക്കുപ്രകാരം 126 ഇന്ത്യക്കാരാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിൽ ചെന്നുപെട്ടത്. ഇതിൽ …
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസുളള കാവല്ലൂർ സ്വദേശിനി ദാസിനിയാണ് മരിച്ചത്. ഒട്ടേറെ പേർക്ക് പരുക്ക്. …
- EntertainmentIndia
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ആരോഗ്യനിലയിൽ പുരോഗതി, പ്രതി ഇപ്പോഴും കാണാമറയത്ത്.
by Editorമുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം …
ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ഇതിനു പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം …
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരുക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ വസതിയായ സാന്റ മാർത്ത ഹൗസിൽ വച്ചുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരുക്കേറ്റത്. വലതുകൈത്തണ്ടയ്ക്ക് …
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഴിമതി കേസിൽ 14 വർഷം തടവിന് ശിക്ഷിച്ച് കോടതി. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് പാക്കിസ്ഥാൻ അഴിമതി വിരുദ്ധ കോടതി …
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ സംഭവ …
ജറൂസലേം: ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് …
- KeralaLatest News
വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി
by Editor1961 ലെ കേരളാ വന നിയമത്തിന്റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ …
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. സന്നിധാനത്തും പാണ്ടിത്താവളത്തും ഉൾപ്പെടെ വിരിവെച്ചും പർണശാല കെട്ടിയും കാത്തിരുന്ന ഭക്തർ …
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിൽക്കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ബോഡി ഷെയിമിങ് …