കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ തീ ഇതുവരെ നിയന്ത്രിക്കാനായില്ല. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ് ഗാർഡിൻ്റെയും നാവിക സേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാൻ സാധിക്കാത്തതാണ് …
Editor
കൽപ്പറ്റ: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വയനാട് പുൽപ്പള്ളിയിൽ ‘എക്സ്-ബാൻഡ് റഡാർ’ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പിടും. പഴശിരാജാ കോളജിൻ്റെ ഭൂമിയിൽ കേന്ദ്ര കാലാവസ്ഥാ …
കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 22 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. ഇതിൽ 18 പേർ കടലിൽ …
- IndiaLatest News
മേഘാലയയിൽ ഹണിമൂണിനിടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ
by Editorഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് …
- Latest NewsWorld
ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെയുള്ളവർ എത്തിയ കപ്പൽ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു; ഗാസയിലേക്ക് പ്രവേശിപ്പിക്കില്ല.
by Editorടെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീൻ കപ്പൽ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. ഇറ്റലിയിലെ …
- Entertainment
ദിലീഷ് പോത്തൻ – റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റോന്തി’ൻ്റെ ട്രെയിലർ പുറത്തിറങ്ങി.
by Editorകൊച്ചി : ദിലീഷ് പോത്തൻ – റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രം ‘റോന്തി’ൻ്റെ ട്രെയിലർ പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനാണ് …
കേരളത്തിൽ മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് (തിങ്കൾ) അർധരാത്രിമുതൽ നിലവിൽവരും. 52 ദിവസത്തെ നിരോധനം ജൂലൈ 31-ന് രാത്രി 12-ന് അവസാനിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 …
- KeralaLatest News
ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്ത് ബർത്ത് ചെയ്യും; ചരിത്ര നിമിഷം.
by Editorതിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. 400 മീറ്റർ നീളവും 61 മീറ്റർ …
- Latest NewsWorld
അമേരിക്കയിൽ കുടിയേറ്റ വേട്ടയ്ക്കെതിരായ പ്രക്ഷോഭം; നാഷണൽ ഗാർഡിനെ വിന്യസിച്ച് ട്രംപ്.
by Editorലൊസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം. രണ്ടുദിവസമായി സംഘർഷഭരിതമാക്കിയ ലൊസ് ആഞ്ചലസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷണൽ ഗാർഡ്സിനെ വിന്യസിച്ചു. കലിഫോർണിയ നാഷണൽ ഗാർഡ്സിൽനിന്ന് …
മാഞ്ചസ്റ്റർ: പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററൻ്റിൽ …
ബ്രിസ്ബേൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സ്നേഹ സമ്മാനവുമായി ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ ടാനം സാൻഡ്സിലെ (Tannum Sands) സെൻ്റ് ഫ്രാൻസിസ് കാത്തലിക് പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ. കൈകൊണ്ട് നിർമ്മിച്ച ഒരു വിരിപ്പാണ് …
- Latest NewsWorld
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
by Editorബൊഗോട്ട: കൊളംബിയൻ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിടെ വെടിയേറ്റു. 39 കാരനായ മിഗ്വൽ ഉറിബെ ടർബെയാണ് ആക്രമിക്കപ്പെട്ടത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ …
എടത്വ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ …
ദുബൈ: ദുബൈയില്‍ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെട്ട് മലയാളി യുവ എഞ്ചിനീയര്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് മരിച്ചത്. ഐസക്കിന്റെ ഭാര്യയും അവരുടെ …
- KeralaLatest News
കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റു; നിലമ്പൂരിൽ 15-കാരന് ദാരുണാന്ത്യം.
by Editorനിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന് മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന അനന്തു(15)-വാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. …