കൊല്ലം: ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ റോഡുകളുടെ നിർമാണം കൊല്ലത്ത് ആരംഭിച്ചുവെന്ന് എം മുകേഷ് എംഎൽഎ അറിയിച്ചു. ആറു കോടി 35 ലക്ഷം രൂപ ചെലവഴിച്ച് എട്ട് റോഡുകളുടെ നിർമാണ …
Editor
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല 2025: മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി
by Editorതിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. മാർച്ച് 5 …
മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കും. റെയിൽവേ മേൽപാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ …
- CultureKerala
തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ഷേത്ര നാലമ്പല സമർപ്പണം ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.
by Editorനിരണം: തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ഷേത്ര നാലമ്പല സമർപ്പണം തിങ്കളാഴ്ച വൈകിട്ട് 5.30 ന് പ്രശസ്ത കവിയും, ഗാന രചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മലയാള ഭാഷാ …
മലപ്പുറം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ തന്ത്രിയായി ശ്രീരുദ്ര ഗായത്രി മാറി. മലപ്പുറം തവനൂരിൽ നടന്ന ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവത്തിലാണ് ശ്രീരുദ്ര ഗായത്രി കാർമികത്വം വഹിച്ചത്. മാമാങ്കത്തിന് …
കാൻബറ: 2020 -ന് ശേഷം ആദ്യമായി റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്കുകൾ കുറച്ചു. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 4.35 ശതമാനത്തിൽ നിന്ന് 4.10 …
- KeralaLatest News
നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു; ഒരു വർഷത്തിനകം പൂർത്തിയാക്കും.
by Editorകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നിർദേശപ്രകാരം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. …
കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ …
- IndiaLatest News
രാഹുലിന്റെ വിയോജിപ്പ് തള്ളിക്കൊണ്ട് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.
by Editorന്യൂഡൽഹി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം. 1988 …
- KeralaLatest News
വ്യവസായ കണക്കുകൾ തെറ്റെന്ന് പ്രതിപക്ഷം; മറുപടിയുമായി മന്ത്രി പി. രാജീവ്, സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.
by Editorകൊച്ചി: കേരളത്തിലെ വ്യവസായ കണക്കുകൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. ശശി തരൂർ വിവാദത്തിലെ ചർച്ച കേരളീയരും കേരള …
- KeralaLatest News
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുന്നു; 1300 കോടി ചെലവില്‍ പുതിയ ‘അനന്ത’ ടെര്‍മിനല്‍ വരുന്നു.
by Editorതിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ പുതിയ ടെര്‍മിനല്‍ നിർമ്മിക്കുന്നു. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് ‘അനന്ത’ ടെര്‍മിനല്‍ നിര്‍മ്മിക്കുക. 1300 കോടി …
ആലപ്പുഴ: 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതികളെ ചേർത്തല പൊലീസ് പിടികൂടി. കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുത്തിയതോട് …
- Pravasi
നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 50 ലേറെ പുതിയ സ്റ്റോറുകൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
by Editorഅബൂദാബി/റിയാദ്: യുഎഇയുടെയും സൗദി അറേബ്യയുടെയും പ്രാന്തപ്രദേശങ്ങളിലേക്ക് ലുലു റീട്ടെയിൽ ഗ്രൂപ്പ് വ്യാപിക്കുകയാണ്. ഇതോടെ, മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. യുഎഇ ആസ്ഥാനമായ …
- KeralaLatest News
എസ്എസ്എൽസി മോഡൽ പരീക്ഷ: ചോദ്യപേപ്പർ അച്ചടി വൈകിയെന്ന വാർത്ത വസ്തുതാവിരുദ്ധം
by Editorതിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതിനെ കുറിച്ചുള്ള മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. ചോദ്യപേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാകേന്ദ്രത്തിലും പരീക്ഷാ നടത്തിപ്പിന് …
- KeralaLatest News
ജെ ബി കോശി കമ്മിഷന് ശുപാര്ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി
by Editorജെ ബി കോശി കമ്മിഷന് ശുപാര്ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വകുപ്പുകള്‍ക്ക് ഇതിനകം നടപ്പാക്കാന്‍ കഴിയാവുന്നവയില്‍ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. …