അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. എയർ ഇന്ത്യയുടെ 787 ഡ്രീം ലൈനർ വിമാനം ആണ് തകർന്നു വീണിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് …
Editor
- KeralaLatest News
വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്താൻ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ: പൊലീസുകാരൻ അറസ്റ്റിൽ.
by Editorഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച പൊലീസുകാരൻ അറസ്റ്റിൽ. വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇയാൾ പകർത്തി എന്നാണ് വിവരം. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് …
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവർമാരായ ഷൈനിത്ത്, കെ. സനിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെയും സിറ്റി കൺട്രോൾ റൂമിലെയും ഡ്രൈവർമാരാണിവർ. …
- IndiaLatest News
ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി പീഡിപ്പിച്ചു; 3 വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ.
by Editorകാഞ്ചീപുരത്ത് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. എട്ട്, ഒമ്പത് ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പരാതി. കാഞ്ചീപുരം കലക്കത്തൂരിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനിയായ 16 -കാരിയാണ് …
- Entertainment
പാന്‍ ഇന്ത്യൻ ചിത്രം കുബേരയിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം പുറത്തിറങ്ങി; രശ്മിക മന്ദാനയാണ് ഗാനത്തിൽ ചുവടുവയ്ക്കുന്നത്.
by Editorധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ് ഗാനത്തിൽ ചുവടുവയ്ക്കുന്നത്. ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി …
- KeralaLatest News
സ്വർണം കൈവശമുള്ള ആളുകളെ കേന്ദ്രീകരിച്ച് മോഷണം.; കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ.
by Editorകേരളത്തിലുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുനൽവേലി കളത്തുസ്ട്രീറ്റിൽ ജയറാം (32), ഭാര്യ നാഗവല്ലി (30), മധുരൈ …
തായ്പേയ്: തായ്വാനിൽ ശക്തമായ ഭൂകമ്പം. തായ്വാനിന്റെ കിഴക്കൻ തീരത്ത് ഇന്നലെ വൈകിട്ട് ശക്തമായ ഭൂകമ്പം ഉണ്ടായി. തായ്വാനിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ …
- Latest NewsWorld
അമേരിക്കയ്ക്ക് മൂലകങ്ങൾ, പകരം വിദ്യാർഥി വിസ; ചൈനയുമായി വ്യാപാര കരാറിൽ എത്തിയെന്ന് ഡോണാള്‍ഡ് ട്രംപ്.
by Editorവാഷിങ്ടൻ ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ചൈന, അപൂർവ ധാതുക്കൾ ഉൾപ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികൾക്ക് യുഎസ് വീസ അനുവദിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ …
- EntertainmentPravasi
ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്ര കൂട്ടായ്മ
by Editorബ്രിസ്ബെന്: ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന …
മെൽബൺ: മെൽബണിൽ മലയാളി യുവതി രമ്യ ജിന്റോ നിര്യാതയായി. 40 വയസ്സ് ആയിരുന്നു. ട്യൂമർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം നെല്ലിക്കുഴി സ്വദേശിനെയാണ്. കല്ലൂർക്കാട് കൊട്ടാരത്തിൽ വീട്ടിൽ ജിന്റോയുടെ …
- Latest NewsWorld
ട്രംപിനെയും മസ്കിനെയും വാൻസിനെയും വധിക്കണം എന്ന ആഹ്വാനവുമായി അല്‍ ഖ്വായിദ നേതാവ്
by Editorവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെയും, വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വായിദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ …
ചെംസൈഡ്: ക്വീൻസ്ലൻഡിലെ ചെംസൈഡിലുള്ള (Chermside) ജിംപി (Gympie Road) റോഡിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ കടയുടമയെ ആക്രമിച്ചു. ആക്രമണത്തിൽ ജ്വല്ലറി ഉടമയായ ബിജയ് സുനാറിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച …
പെർത്ത്: വിനോദ സഞ്ചാരകേന്ദ്രമായ ബ്രൂമിലെ കേബിൾ ബീച്ചിൽ മുങ്ങിതാഴ്ന്ന അച്ഛനെയും മകനെയും കത്തോലിക്കാ പുരോഹിതൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശക്തമായ തിരയിൽ വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഇരുവരെയും പുരോഹിതനായ ഫാ. ലിയാം റയാനാണ് …
- IndiaLatest News
ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
by Editorഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഏഴ് പ്രതിനിധി സംഘാംഗങ്ങളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. …
- IndiaKeralaLatest NewsWorld
കെനിയ ബസപകടം; ഖത്തറിൽ നിന്ന് വിനോദ യാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ; മുഖ്യമന്ത്രി അനുശോചിച്ചു
by Editorദോഹ: ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘം കെനിയയിൽ അപകടത്തിൽപെട്ട് ആറ് മരണം. മരിച്ചവരിൽ അഞ്ചും മലയാളികൾ. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ ആൻ (41), മകൾ ഡെയ്റ …