മനാമ: കോഴിക്കോട് കാപ്പാട് തെക്കേക്കടവത്തു ബഷീറിന്റെ മകന് മുഹമ്മദ് ഫായിസ് (22) ബഹ്റൈനില്‍ നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ടു പിതാവിനോടൊപ്പം സൗദിയിലേക്ക് പോകവേ ബഹ്റൈനിലെത്തിയ ഫായിസിനെ ഞായറാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച …
Editor
- IndiaLatest News
പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു.
by Editorഅമരാവതി: ആന്ധ്രയിലെ പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ …
മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടുകയും ഏഴ് കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം …
- Latest NewsWorld
സ്മാർട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും തിരച്ചടി തീരുവയിൽ നിന്ന് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി.
by Editorവാഷിങ്ടൺ: തിരച്ചടി തീരുവയിൽ നിന്ന് സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസ് ഇതുസംബന്ധിച്ച …
- KeralaLatest News
പോക്സോ കേസിൽ പ്രതിയായ പാസ്റ്ററെ മൂന്നാറിൽ നിന്നു പിടികൂടി; പീഡിപ്പിച്ചത് രണ്ടു പെണ്‍കുട്ടികളെ
by Editorകോയമ്പത്തൂർ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്റ്റിൽ. കോയമ്പത്തൂര്‍ കിങ്സ് ജനറേഷന് ചര്‍ച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്പത്തൂര്‍ പോലീസ് പിടികൂടിയത്. …
- IndiaKeralaLatest News
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി; സുരക്ഷയുടെ ഭാഗമായി എന്ന് രാജീവ് ചന്ദ്രശേഖർ
by Editorതിരുവനന്തപുരം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി …
കോട്ടയം: യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോൺ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ …
അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ …
- Pravasi
ബ്രിസ്ബേൻ സെന്റ്.ജോർജ് ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത നേതൃത്വം നൽകി.
by Editorബ്രിസ്ബേൻ: സെന്റ്. ജോർജ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു. ഓശാന ശുശ്രൂഷകൾക്ക് ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ …
ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഏപ്രിൽ 14-നു വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ …
- KeralaLatest News
വളാഞ്ചേരിയില്‍ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം
by Editorമലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് …
മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള് …
മോഹൻലാൽ- ശോഭന എവർഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘തുടരും’ സിനിമയുടെ ടീസർ പുറത്തിറങ്ങി. 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. …
- Pravasi
ഗോൾഡ് കോസ്റ്റ് ഇടവകയിൽ ഓശാനാ ശുശ്രൂഷകൾക്ക് ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത നേതൃത്വം നൽകി
by Editorഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് നേതൃത്വം നൽകി. കുരുത്തോല വാഴ്വും തുടർന്ന് നടന്ന …