ടെഹ്റാൻ: എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ …
Editor
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നു മുതൽ; മോഹന്ലാല് കലാപരിപാടികള് ഉദ്ഘാടനം ചെയ്യും.
by Editorതിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. ഇനി പത്തുനാൾ ആറ്റുകാൽ ക്ഷേത്രവും പരിസരവും ദേവീമന്ത്രങ്ങളാൽ മുഖരിതമാകും. വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. പത്തു …
- CultureKeralaLatest News
മെയ്ക്കരുത്തിന്റെ കൂട്ടായ്മയിൽ സമഭാവനയുടെ തേരോട്ടം.. ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി ഇന്ന്.
by Editorഅംബരചുംബികളായ കെട്ടുകാഴ്ചകളൊരുക്കി; ആചാരപ്പെരുമയുടെ പൊലിമയിൽ കുത്തിയോട്ടച്ചുവടുകളോടെ; ഭക്തിയും വിശ്വാസവും ഗ്രാമക്കൂട്ടായ്മകളും സമന്വയിപ്പിക്കുന്ന ഓണാട്ടുകരയുടെ ദേശീയോത്സവം – ചെട്ടികുളങ്ങര ഭരണി. ചെട്ടികുളങ്ങരയമ്മയുടെ തിരുനടയിലേക്ക് പതിമൂന്നുകരകൾ മാത്രമല്ല ഇന്ന് ജനലക്ഷങ്ങൾ ഒന്നായി ഒഴുകിയെത്തും …
- Latest NewsWorld
മൂന്നാം ഘട്ട ചർച്ച വ്യാഴാഴ്ച; ഇറാൻ ഭരണകൂടത്തിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികൾ, മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടി അമേരിക്ക
by Editorടെഹ്റാൻ: ഇറാൻ – അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. അന്തിമ …
- Latest NewsWorld
‘കാത്തിരുന്നോ, ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും’; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ
by Editorകാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് കൃത്യസമയത്ത് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ മണ്ണിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പ്രതികാരം ഉണ്ടാകുമെന്നും തങ്ങൾ കൃത്യമായ സമയത്ത് …
- Latest NewsWorld
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ വെടിവെച്ചുകൊന്നു.
by Editorഫ്ലോറിഡ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലുള്ള മാർ-എ-ലാഗോ (Mar-a-Lago) വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. അതീവ സുരക്ഷാ മേഖല ലംഘിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് …
- IndiaKeralaLatest News
‘അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്’: ആലിനെയും മാതാപിതാക്കളെയും മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി
by Editorന്യൂഡൽഹി: അഞ്ച് പേർക്ക് പുതുജീവനേകി മടങ്ങിയ പത്തനംതിട്ടയിലെ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. …
സന്ധ്യയ്ക്ക് മലങ്കര സഭയുടെ തണൽ. മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശി സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ വീട് വെച്ച് നൽകും. വീട് നൽകുന്നത് നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരം കെയർ …
ചെട്ടികുളങ്ങര ദേശം ഭരണി ആഘോഷത്തിൻ്റെ തിരക്കിൽ, കുതിരമൂട്ടിൽ കഞ്ഞിയുടെ, കെട്ടുകാഴ്ച നിർമ്മാണങ്ങളുടെ,ഭരണി ആഘോഷത്തിൻ്റെ സദ്യവട്ടങ്ങൾ ഒരുക്കുന്നതിൻ്റെ ഒക്കെ തിരക്കിലാണ് ഓരോ ചെട്ടികുളങ്ങര നിവാസിയും. അതേ ഒരുനാട്, നാട്ടുകാര് എല്ലാവരും കുംഭഭരണി …
- Latest NewsWorld
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം
by Editorഇസ്ലാമാബാദ്: ഇന്ന് (ഞായറാഴ്ച) പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളായ നംഗർഹാർ (Nangarhar), പക്തിക (Paktika) പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ മിന്നലാക്രമണം എന്ന് അന്താരാഷ്ട്ര …
കലാമണ്ഡലം, ആർ.എൽ.വി, മാർഗ്ഗി തുടങ്ങിയ പ്രസ്ഥാനങ്ങൾ പേരിനോട് ചേർത്തുപറയുന്ന കലാകാരന്മാർ/കലാകാരികൾ ധാരാളം. അതു പോലെ KPAC യെ പേരിനോട് കൂട്ടി ചേർത്തവരും നിരവധി പേർ. പേരിനോട് KPAC കൂട്ടിച്ചേർത്തവരിൽ ഏറ്റവുമധികം …
കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: …
മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. ആശയവിനിമയത്തിനപ്പുറം സമൂഹത്തിൻ്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം …
‘ക’ ഫെസ്റ്റിവൽ കഴിഞ്ഞിറങ്ങിയപ്പോൾ വാങ്ങിയതാണ് ജിസ ജോസിന്റെ ‘രൂത്തിന്റെ പുസ്തകം രക്ഷയുടെയും’ എന്ന നോവൽ. ഇതിന്റെ 415 പേജസ് എന്ന വിശാലത കണ്ട് ഒന്നു പമ്മി നിന്നതാണ്. അങ്ങനെയാണ് രാജശ്രീയുടെ …
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2021-ൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ …
