Mantis Partners Sydney
Saturday, February 28, 2026
Mantis Partners Sydney
Home » ആലും തുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ കൊയ്ത്തുൽസവം നടന്നു.
ആലും തുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ കൊയ്ത്തുൽസവം നടന്നു.

ആലും തുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ കൊയ്ത്തുൽസവം നടന്നു.

by Editor
Send your news and Advertisements

ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലും തുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ നടന്നുവരുന്ന നെൽകൃഷിയുടെ കൊയ്ത്തുൽസവം നടക്കുകയുണ്ടായി ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ എസ് പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷ അശോകൻ കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജോസ്, കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജുകുട്ടി, ഫാദർ ഉമ്മൻ മട്ടയ്ക്കൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ രവീന്ദ്ര നാഥ്, അലക്സാണ്ടർ കുര്യൻ, തോമസ് എബ്രഹാം തങ്കപ്പൻ, കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു സിഇഒ ജിത്തു ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

You may also like

error: Content is protected !!