Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » പ്രശസ്ത സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ
പ്രശസ്ത മലയാളം സംവിധായകൻ ഷാഫി അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

by Editor
Send your news and Advertisements

കൊച്ചി: മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫി സ്ട്രോക്കിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. ജനുവരി 16-ന് രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ന്യൂറോസർജിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.

You may also like

error: Content is protected !!