ബെയ്റൂട്ട്: ലെബനോനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. ഇന്ന് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എഞ്ചിനീയറിങ് വിഭാഗം കമാൻഡറായ അബ്ദുൾ ഹർബിനെ (Abdul Harb) വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. …