Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് കെ സുരേന്ദ്രൻ.
കെ സുരേന്ദ്രൻ

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് കെ സുരേന്ദ്രൻ.

by Editor
Send your news and Advertisements

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐ. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്എഫ്ഐക്കാരും എസ് ഡി പി ഐ ക്കാരും ഉണ്ട്. ഇവർ കേരളത്തെ നശിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

You may also like

error: Content is protected !!