Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » ‘മാലോകരെ കേട്ടുവോ’ ക്രിസ്മസ് ഗാനം ശ്രദ്ധേയമായി.
‘മാലോകരെ കേട്ടുവോ' ക്രിസ്മസ് ഗാനം ശ്രദ്ധേയമായി.

‘മാലോകരെ കേട്ടുവോ’ ക്രിസ്മസ് ഗാനം ശ്രദ്ധേയമായി.

by Editor
Send your news and Advertisements

ഡാർവിൻ: പുതുവ ക്രിയേഷൻസിൻ്റെ ബാനറിൽ റവ ഡോ ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച ‘മാലോകരെ കേട്ടുവോ ‘എന്ന ക്രിസ്‌മസ് ഗാനം ശ്രദ്ധേയമായി. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്. ഡാർവിൻ സെൻ്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീതം നൽകിയ ഗാനത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്. മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.

You may also like

error: Content is protected !!