കുവൈറ്റിലെ ഫൈലാക ദ്വീപിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. മോസ്ഗാർഡ് മ്യൂസിയത്തിന്റെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈറ്റ് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. ഫൈലാക ദ്വീപിൽ നേരത്തെ കണ്ടെത്തിയിട്ടുള്ള …
Latest in World
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോൺ ആക്രമണം. 2022-ൽ ഇരു രാജ്യങ്ങളും യുദ്ധം തുടങ്ങിയ ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഞായറാഴ്ച …
ബലൂചിസ്ഥാന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യലുള്ള ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ നടുക്കുന്ന CCTV ദൃശ്യം പുറത്തുവന്നിട്ടുണ്ട്. …
മോസ്കോ: ലോകത്തെ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്. മറ്റ് ഏതു രാജ്യത്തെക്കാളും വേഗത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെന്നും സോച്ചിയിൽ …
- Latest NewsWorld
ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ, ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു.
by Editorഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ അമേരിക്കയ്ക്കും ഈജിപ്തിനും പുറമെ മധ്യസ്ഥ …
- IndiaLatest NewsWorld
എസ് ജയശങ്കർ – പെന്നി വോംഗ് അഭിമുഖം ഇഷ്ടപ്പെട്ടില്ല; ഓസ്ട്രേലിയൻ മാധ്യമത്തിന് കാനഡയിൽ വിലക്ക്.
by Editorവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തിനു കാനഡ വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓസ്ട്രേലിയ ടുഡേയ്ക്കാണ് …
- PravasiWorld
പ്രായപൂർത്തി ആകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്ട്രേലിയൻ സർക്കാർ.
by Editorകാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്ട്രേലിയൻ സർക്കാർ. ഇതിനായി നിയമനിർമ്മാണം നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. ഈ നയം ആഗോളതലത്തിൽ …
തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടെങ്കിലും അമേരിക്കയുടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ടാകും. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പങ്കാളി. ഇന്ത്യൻ വംശജയായ ഉഷ …
- Latest NewsWorld
സ്വിങ് സ്റ്റേറ്റുകളിലടക്കം റിപ്പബ്ലിക്കൻ ആധിപത്യം, ചരിത്ര വിജയമെന്ന് ട്രംപ്.
by Editorഅമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദി …
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതം തിങ്കളാഴ്ച രാത്രിയിൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 മരണം. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് …
- Latest NewsWorld
കമലാ ഹാരിസ് വിജയിക്കുമെന്നു 2016- ൽ ട്രംപിന്റെ അട്ടിമറി വിജയം പ്രവചിച്ച വാച്ച് വാറ്റ് ഹാപ്പന്‍സ്!
by Editorവാഷിംഗ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമവശേഷിക്കുമ്പോൾ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസ് വിജയിക്കുമെന്ന് യു എസിലെ പ്രശ്സതമായ ‘വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ്’ ഷോയുടെ പ്രവചനം. …
- Latest NewsWorld
ശക്തമായ തിരിച്ചടിയുണ്ടാകും: അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
by Editorഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കും ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കും പശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അത് ഒരു പ്രതികരണം മാത്രമായിരിക്കില്ലെന്നും, ഇരുകൂട്ടരുടേയും അഹങ്കാരത്തെ …
- Latest NewsWorld
സ്പെയിനിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 158 ആയി.
by Editorമാഡ്രിഡ്: ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതോടെ സ്പെയിനിൽ മഴക്കെടുതി. വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ …
- Latest NewsWorld
വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറകെ ഇസ്രയേലിലേക്ക് ആക്രമണം; 7 പേർ കൊല്ലപ്പെട്ടു.
by Editorജറുസലം: ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ …
- IndiaLatest NewsWorld
സംഘർഷ മേഖലകളിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും; ദീപാവലി മധുരം കൈമാറും.
by Editorന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിലെ ദെപ്സാംഗ്, ദെംചോക് എന്നീ മേഖലകളിൽ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം …