സോൾ: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 മരണം. 181 യാത്രക്കാരുമായി തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ദക്ഷിണ കൊറിയയില്‍ മുവാന്‍ …
Latest in World
- Latest NewsWorld
അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിൽ വ്യാപക പ്രതിഷേധം.
by Editorജറുസലം: അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിൽ വ്യാപക പ്രതിഷേധം. കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി …
കാബൂൾ: പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് താലിബാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് …
മോസ്കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബൈജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. …
ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്സിലെ നോട്ടുൻ തോങ്ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രസിഡന്റ് പദവി …
ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ (ഏകദേശം 61 ലക്ഷം കിലോമീറ്റര്‍) അടുത്തുകൂടെയാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച നാസയുടെ …
- AutoLatest NewsWorld
മാരുതി 800-ന്റെ ഉപജ്ഞാതാവ്, സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു.
by Editorടോക്കിയോ: സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്മാന് ഒസാമു സുസുകി അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്നു. 94 വയസായിരുന്നു. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. …
- Latest NewsWorld
ഡബ്ല്യുഎച്ച്ഒ മേധാവി ഉണ്ടായിരുന്ന വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്.
by Editorസന: ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യെമനിലെ …
ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു 38 മരണം. അസർബൈജാനിലെ ബകുവിൽനിന്ന് 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് തകർന്നത്. അക്തൗ വിമാനത്താവളത്തിനു …
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് …
- Latest NewsWorld
സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു.
by Editorസിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടു. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയുടെ ഹൃദയ ഭാഗത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം …
ജപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. 2026 ഓഗസ്റ്റിൽ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ മൂന്നാമത്തെ …
- Latest NewsWorld
തയ്വാന് 571 ദശലക്ഷം ഡോളറിന്റെ യു എസ് ആയുധം; ‘തീ കൊണ്ടാണ് കളിക്കുന്നത്” എന്ന് ചൈന
by Editorബീജിങ്: തായ്വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നൽകി. തായ്വാന് 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് …
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ …
- Latest NewsWorld
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ട്രംപ്
by Editorന്യൂയോർക്ക്: പനാമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് പനാമ അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് …