സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ സാറ തെൻഡുൽക്കറെ ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ ടൂറിസം ക്യാംപെയ്നായ ‘കം ആൻഡ് സേ ജി-ഡേ’യുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. 130 …
Latest in World
മോസ്കോ: യുഎസുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍നിന്ന് റഷ്യ പിന്മാറി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ …
സന: യെമൻ തീരത്ത് 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 76 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. നിരവധി പേരെ കാണാതായി. മരിച്ചവരിലേറെയും എത്യോപ്യക്കാരാണ്. തൊഴിൽ തേടി ഗൾഫ് മേഖലയിലേക്ക് …
- IndiaLatest NewsWorld
ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ
by Editorവാഷിംഗ്ടൺ: ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് …
മോസ്കോ: റഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. 600 വർഷത്തിനിടെ ആദ്യമായാണ് കാംചത്കയിൽ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച റഷ്യയുടെ ഫാർ ഈസ്റ്റിനെ പിടിച്ചു കുലുക്കിയ വൻ ഭൂകമ്പമാകാം പർവ്വത സ്ഫോടനത്തിന് …
- Latest NewsWorld
ഇസ്രയേലിന്റെ വെടിനിർത്തൽ കരാർ ഹമാസ് തള്ളി; ഇസ്രായേലി ബന്ദിയുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടു.
by Editorഗാസ സിറ്റി: ഇസ്രയേല്‍ മുന്നോട്ടുവച്ച വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ ആവശ്യം ഹമാസ് തള്ളി. ഹമാസ് ആയുധം താഴെവെക്കാൻ സന്നദ്ധത അറിയിച്ചു എന്ന ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതനായ സ്റ്റീവ് …
- Latest NewsWorld
മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവന; റഷ്യയ്ക്ക് എതിരെ ആണവ അന്തർവാഹിനികൾ വിന്യസിച്ച് അമേരിക്ക
by Editorവാഷിങ്ടൻ∙ റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ …
- IndiaLatest NewsWorld
തീരുവ: ട്രംപിനു മറുപടി; അമേരിക്കയിൽ നിന്ന് എഫ് 35 യുദ്ധ വിമാനം വാങ്ങാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
by Editorന്യൂഡൽഹി: യുഎസിൽനിന്ന് എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ നിലവിൽ ഔദ്യോഗിക ചർച്ചകൾ ഒന്നുമില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം …
- IndiaLatest NewsWorld
ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും തനിക്ക് പ്രശ്നമില്ലെന്ന് ട്രംപ്; ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം
by Editorവാഷിങ്ടൺ: താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവര്‍ …
- AustraliaPravasiWorld
ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് യൂട്യൂബിനും ബാധകമാക്കി.
by Editorകാൻബറ: ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് യൂട്യൂബിനും ബാധകമാക്കി. നേരത്തെ അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ …
ഗോൾഡ് കോസ്റ്റ്: മുൻ മെൽബൺ സ്റ്റോം താരവും ഡെവലപ്പറുമായ ടൈ അൽറോ (39) ഗോൾഡ് കോസ്റ്റിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബുർലി ഹെഡ്സിലെ ഫോറെവർ ഫിറ്റ്നസ് ജിമ്മിൽ …
- IndiaLatest NewsWorld
എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് ട്രംപ്.
by Editorവാഷിങ്ടണ്‍: എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം. ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരു …
- Latest NewsWorld
റഷ്യൻ തീരത്ത് വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
by Editorറഷ്യയുടെ കാംചാക്ക തീരത്ത് (Kamchatka Peninsula) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്ലോസ്കിൽ (Petropavlovsk-Kamchatsky) നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. …
മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അക്രമി സ്വയം വെടി വെച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ. ലാസ് വേഗസ് സ്വദേശിയായ …
- IndiaLatest NewsSportsWorld
കൊനേരു ഹംപിയെ കീഴടക്കി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം.
by Editorബാത്തുമി (ജോർജിയ): ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതു ചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശമുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ …