ഇസ്ലാമാബാദ്: രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ താൽകാലിക വെടിനിർത്തലിന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇന്നലെ ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു വെടിനിർത്താൻ തീരുമാനം. ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന …
Latest in World
- KeralaLatest NewsWorld
പ്രഭാതസവാരിക്കിടെ ഹൃദയാഘാതം കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു.
by Editorകൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ഒടിങ്ക. …
- Latest NewsWorld
പാക്കിസ്ഥാനിൽ വൻ സംഘർഷം; വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു; അഫ്ഗാൻ അതിർത്തിയിൽ പോരാട്ടം തുടരുന്നു.
by Editorഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സാദ് ഹുസൈൻ റിസ്വിയുടെ നേതൃത്വത്തിലുള്ള തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് …
- Latest NewsWorld
ബന്ദികൈമാറ്റത്തിനു പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ്; ഈജിപ്റ്റിലെത്തി വെടിനിർത്തൽ കരാർ ഒപ്പിട്ടു.
by Editorടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിന് പിന്നാലെ ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ സ്വീകരണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ …
ഗാസ: ഇസ്രയേൽ സൈന്യം പിൻമാറിയതിന് പിന്നാലെ ഗാസയിൽ ആഭ്യന്തര സംഘർഷം. ഹമാസ് സുരക്ഷാ സേനയും ആയുധധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു എന്നാണ് …
- Latest NewsWorld
വെടിനിർത്തൽ ധാരണയിലെത്തി ഹമാസും ഇസ്രയേലും; ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും
by Editorകെയ്റോ: രണ്ടു വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക്. വെടിനിർത്തൽ ധാരണയിലെത്തി ഹമാസും ഇസ്രയേലും. ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് …
ഇസ്ലാമാബാദ്: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് പാക്കിസ്ഥാൻ. നേരത്തെ ട്രംപിൻ്റെ ഇരുപത് നിർദേശത്തെ …
- IndiaLatest NewsWorld
ഭീകരതയെ പിന്തുണക്കുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ കാണില്ല എന്ന് കരസേനാ മേധാവി
by Editorന്യൂഡൽഹി: ഭീകരതയെ പിന്തുണക്കുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ കാണില്ല എന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് പാക്കിസ്ഥാൻ തുടർന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം …
- IndiaLatest NewsWorld
പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം തുടരുന്നു; വെടിവെയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. 12 പേർ കൊല്ലപ്പെട്ടു. 200-ൽ അധികം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. …
- Latest NewsWorld
ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടം തകർന്ന് നിരവധി മരണം; 91 പേരെ കാണാതായി.
by Editorജക്കാർത്ത: ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടം തകർന്ന് 91 പേരെ കാണാതായെന്ന് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറിയിൽ പ്രാർത്ഥന …
ബോഗോ: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ മരണം 70 ആയി. മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 150 -ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ …
- Latest NewsWorld
പാക്കിസ്ഥാനിലെ ക്വറ്റയിൽ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു, 32 പേർക്ക് പരിക്കേറ്റു
by Editorക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ പാകിസ്ഥാൻ എഫ്സി (ഫ്രോണ്ടിയർ കോൺസ്റ്റാബുലറി) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. …
വാഷിംഗ്ടൺ: ഗാസയില്‍ യുഎസിന്റെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്. വൈറ്റ്ഹൗസിൽ സംയുക്ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി …
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. 5 മരണം, 8 പേർക്ക് പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലുള്ള യേശുക്രിസ്തു ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച …
- IndiaLatest NewsWorld
പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, യുഎൻ വലിയ പ്രതിസന്ധി നേരിടുന്നു; യുഎന്നിൽ ഇന്ത്യ
by Editorന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഡോ. എസ് ജയശങ്കർ …

