ബെയ്റൂട്ട്: സിറിയയിൽ ഭീകരസംഘടനയായ ഐ.എസ്.ഐ.എൽ (ഐ.എസ്.ഐ.എസ്) അംഗത്തെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ …
Latest in World
കബുൽ: അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ഒരു ലോറിയിലും പിന്നീട് മറ്റൊരു മോട്ടോർ …
- IndiaLatest NewsWorld
ചൈനീസ് വിദേശകാര്യ മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് …
- Latest NewsWorld
യുക്രെയ്നിൻ്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്
by Editorവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് …
കെയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ സംബന്ധിച്ച പുതിയ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത …
- Latest NewsWorld
ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; 5 യൂറോപ്യൻ രാജ്യങ്ങളുടെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുക്കും.
by Editorന്യൂയോർക്ക്: റഷ്യ – യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡിമിർ സെലന്‍സ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും …
- Latest NewsWorld
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ല എന്ന് സെലൻസ്കി; കരാറിന്റെ അടുത്തെത്തി, ഇനി സെലെൻസ്കിയുടെ ഉത്തരവാദിത്തം എന്ന് ട്രംപ്
by Editorകീവ്: റഷ്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താല്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയ്ക്ക് …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 321 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ …
ബ്രിസ്ബേൻ: ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിന്റെ ഉൾപ്രദേശങ്ങളിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ജിമ്പി (Gympie) യുടെ പടിഞ്ഞാറും ബ്രിസ്ബേനിൽ നിന്ന് 256 കിലോമീറ്റർ വടക്കുമുള്ള കിൽകിവാനി (Kilkivan) ലാണ് ഇന്ന് …
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ …
- Latest NewsWorld
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും.
by Editorവാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് (വെള്ളിയാഴ്ച) അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ലോകം ഉറ്റുനോക്കുന്ന ട്രംപ്-പുടിൻ …
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി …
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി എസ് ജയശങ്കർ ചർച്ച നടത്തും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം …
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാക്കിസ്ഥാൻ. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ജലവിതരണം ഇന്ത്യ നിർത്തിയാൽ ‘നിർണായക പ്രതികരണം’ ഉണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് …