കാൻബറ: വീടുകൾക്ക് വില കുതിച്ചുയരുന്ന സാഹചര്യം നേരിടാനായി ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വിദേശികൾ വീടുകൾ വാങ്ങുന്നത് വിലക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് വരുകയും പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയും …
Latest in Pravasi
പതിനെട്ടാം വർഷത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന കെൻ്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ദി വെസ്റ്റ് കെൻ്റ് കേരളൈറ്റ്സിനു പുതിയ നേതൃത്വം. ഫെബ്രുവരി മാസം എട്ടാം തീയതി ശനിയാഴ്ച്ച ടൺ ബ്രിഡ്ജ് …
- Latest NewsPravasiWorld
ജൂതവിരുദ്ധ പരാമർശങ്ങൾ നടത്തിയ നഴ്സുമാരെ ഓസ്ട്രേലിയയിലെ എല്ലാ ആശുപത്രികളിൽ നിന്നും വിലക്കി.
by Editorസിഡ്നി: ഇസ്രായേലി രോഗികളെ ശുശ്രൂഷിക്കില്ല. അവരെ മരണത്തിലേക്ക് തള്ളിവിടും എന്ന് സോഷ്യൽ മീഡിയയിൽ ആവേശം കയറി പറഞ്ഞ രണ്ടു നഴ്സുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് കൂടാതെ എല്ലാ ആശുപത്രികളിലും …
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന എല്ലാവർക്കും നിർബന്ധമാക്കി. ഇത് സംബന്ധിച്ച് 2008-ലെ നിയമത്തിൽ ഭേദഗതി വരുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. …
തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്നലെ (6-2 -2025) രാത്രി 8.40-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് മണിക്കൂറോളം വൈകുന്നത്. …
പോളണ്ടിൽ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജർമനിയിലെ മാഗ്ഡെബുർഗിൽ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പോളണ്ടിലെ ട്രക്ക് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ കൊടകര സ്വദേശി സണ്ണി ബാബുവിനെയാണ് …
ടൗൺസ്വിൽ: നോർത്തേൺ ക്യൂൻസ്ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഇതുവരെ 2 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർക്ക് വീടുകൾ ഒഴിഞ്ഞു മാറേണ്ടി വന്നത്. നാലു ദിവസമായി തുടരുന്ന മഴയിൽ …
ബ്രിസ്ബേൻ: സ്രാവിന്റെ ആക്രമണത്തില്‍ 17-കാരി കൊല്ലപ്പെട്ടു. ക്യുൻസ്ലാൻഡിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബ്രൈബി ദ്വീപിലെ (Bribie Island) വൂറിം ബീച്ചില്‍ (Woorim Beach) തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടലില്‍ നീന്തുന്നതിനിടയിലാണ് …
കോട്ടയം: ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ജിൻസൺ ആന്റണി ചാൾസിനെ പ്രശംസകൊണ്ട് മൂടി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. …
റിയാദ്: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി യൂണിഫോം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആണ് …
- EntertainmentKeralaPravasi
‘നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ…’ ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ടപ്പോൾ മമ്മൂട്ടി; ആദരവോടെ ജിന്സന്
by Editorകൊച്ചി: പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്സണ് ആന്റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും …
മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമാൻ …
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിർദേശ പ്രകാരമാണ് രാജി. …
- Pravasi
ലണ്ടൻ – കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു; സർവീസുകൾ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിൽ മലയാളികൾ.
by Editorലണ്ടൻ: ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കുന്നു. മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് …
സിഡ്നി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സംഗീത – നൃത്ത വിഡിയോ ‘സ്റ്റെപ്സ് ഓഫ് യൂണിറ്റി’ അവതരിപ്പിച്ച് സിഡ്നിയിലെ ഇന്ത്യൻ കലാകാരന്മാർ. സിഡ്നിയിലെ പ്രഗത്ഭരായ അൻപതോളം ഇന്ത്യൻ …
