സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന് നടത്തിയത്. ആര്‍എസ്എസുമായി നേരത്തെ …
Latest in Latest News
ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ ദ്വീലയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് ദേവാലയത്തിൽ ആണ് സ്ഫോടനമുണ്ടായത്. ഭീകരസംഘടനയായ …
- IndiaLatest NewsWorld
ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; അമേരിക്കയുടെ നീക്കം ലോക സമാധാനത്തിന് ഭീഷണിയെന്ന് യുഎൻ സെക്രട്ടറി ജനറൽ.
by Editorന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി കൂടുതൽ വഷളാകുന്നതിന് …
- Latest NewsWorld
അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
by Editorടെല്‍ അവീവ്: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശങ്ങളില്‍ …
വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് …
- Latest NewsWorld
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്ക്
by Editorവാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ …
- Latest NewsWorld
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തന്റെ പിൻഗാമിയായി മൂന്ന് പേരെ നാമനിർദേശം ചെയ്തു.
by Editorടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തന്റെ പിൻഗാമിയായി മൂന്ന് പേരെ നാമനിർദേശം ചെയ്തതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ …
- IndiaKeralaLatest News
ഓപ്പറേഷൻ സിന്ധു: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ
by Editorന്യൂഡൽഹി ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ഡൽഹിയിലെത്തിച്ചു. ഇറാനിൽ നിന്നുള്ള അഞ്ചാമത്തെ പ്രത്യേക വിമാനമാണ് ശനിയാഴ്ച രാത്രി എത്തിയത്. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു …
- IndiaKeralaLatest News
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം വീണ്ടും കേന്ദ്ര ദൗത്യവുമായി ശശി തരൂർ വിദേശത്തേക്ക്
by Editorന്യൂഡൽഹി: പ്രവർത്തകസമിതിയംഗവും എംപിയുമായ ശശി തരൂർ വീണ്ടും വിദേശപര്യടനത്തിന്. നരേന്ദ്ര മോദിയുടെ ദൗത്യവുമായാണ് യുകെ, റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ശശി തരൂർ സന്ദര്‍ശനം നടത്തുക. ഓപ്പറേഷന് സിന്ദൂരിന്റെ തുടര്‍ച്ചയായാണ് …
- CultureIndiaLatest News
‘യോഗ ഭൂമിക്കും ആരോഗ്യത്തിനും’; അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയിൽ വിപുലമായ പരിപാടികൾ.
by Editorന്യൂ ഡൽഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രാജ്യം. ‘യോഗ ഭൂമിക്കും ആരോഗ്യത്തിനും‘ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. യോഗ ചെയ്യുന്നതിലൂടെ മനുഷ്യർക്ക് ഉന്മേഷത്തോടെ …
ടെഹ്റാന്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് …
- Latest NewsWorld
ഇറാനിൽ 657 മരണം, ഇസ്രയേലിൽ 25; ഇറാൻ-യൂറോപ്യൻ യൂണിയൻ ചർച്ച കൊണ്ട് കാര്യമില്ലെന്ന് ട്രംപ്.
by Editorഇസ്രയേൽ ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് യുഎൻ ആണവോർജ ഏജൻസി (ഐഎഇഎ). ഇറാന് ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. …
- KeralaLatest News
മുണ്ടക്കൈ പുനരധിവാസം ; ടൗൺഷിപ്പിൽ വീട് വേണ്ടന്ന് അറിയിച്ചവർക്കു 15 ലക്ഷംവീതം കൈമാറി
by Editorമുണ്ടക്കൈ ഉരുൾ ദുരന്തബാധിതരിൽ ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് പുനരധിവാസത്തിന് സർക്കാർ നൽകുന്ന 15 ലക്ഷം രൂപാവീതം കൈമാറി. വീട് വേണ്ട, ധനസഹായം മതിയെന്ന് സമ്മതപത്രം നൽകിയ 104 കുടുംബത്തിനാണ് തുക …
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി …
- KeralaLatest News
സാങ്കേതിക തകരാർ പരിഹരിച്ചില്ല; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും.
by Editorതിരുവനന്തപുരം: ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിംഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും പറത്താൻ സാധിക്കൂ. …