കേരളത്തിൽ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ആറിന് മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ …
Latest in Latest News
ടോക്യോ: ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തെ തുടർന്ന് അധികൃതർ …
- KeralaLatest News
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ.
by Editorകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല എന്നാണ് കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറ് വരെയുള്ള …
- IndiaLatest News
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്; പരമാവധി18,000 രൂപ; കർശന നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
by Editorന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രാനിരക്കുകളുടെ പരമാവധി പരിധി 18,000 രൂപയായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർവീസ് റദ്ദാക്കലുകളും നിരക്ക് വർധനവും മൂലം വിമാന യാത്രക്കാർ കടുത്ത ബുദ്ധിമുട്ടുകൾ …
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം ആറിനാണ് കലാശക്കൊട്ട്. തുടർന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണം നടക്കും. തിരുവനന്തപുരം, …
പനാജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ഗോവ പൊലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. വടക്കൻ ഗോവയിലെ അർപോറയിലുള്ള …
- KeralaLatest News
രാഹുലിന് താത്കാലികാശ്വാസം: ഹൈക്കോടതി അറസ്റ്റ് തടഞ്ഞു; കേസ് 15-ന് പരിഗണിക്കും.
by Editorതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. കേസ് …
വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടക്കം ഫിഫ …
ന്യൂയോര്‍ക്ക്: 2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്തിറക്കി. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ നാല് വീതം ടീമുകളുള്ള 12 ഗ്രൂപ്പുകളാണ്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ …
- AustraliaLatest News
ഓസ്ട്രേലിയയിലുടനീളം ഉഷ്ണതരംഗം; ന്യൂ സൗത്ത് വെയിസിൽ പല ഭാഗത്തും താപനില 40 ഡിഗ്രി കടന്നു
by Editorസിഡ്നി: ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗ …
- IndiaLatest NewsWorld
ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
by Editorന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ സാമ്പത്തിക സഹകരണം ഉൾപ്പെടെ എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ട് …
ന്യൂ ഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ (95) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു …
- IndiaLatest News
പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം
by Editorന്യൂ ഡൽഹി: പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബിപിഎസ്ആണ് കുറച്ചത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി …
- KeralaLatest News
കാലത്തിന് ഒരു കാവ്യനീതി ഉണ്ട്.. അത് നടക്കുക തന്നെ ചെയ്യും! രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഡോ. സൗമ്യ സരിൻ.
by Editorരാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ കാവ്യനീതിയെന്ന് വിശേഷിപ്പിച്ച് ഡോ. സൗമ്യ സരിൻ. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും, ഇവിടെ അത് വളരെ വേഗത്തിൽ …
- IndiaLatest NewsWorld
പുട്ടിനെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദി; റഷ്യൻ പ്രസിഡന്റ് രണ്ട് ദിവസം ഇന്ത്യയിൽ
by Editorന്യൂഡൽഹി: ഇരുപത്തിമൂന്നാമതു ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും മോദിയുടെ ഔദ്യോഗിക കാറിലാണ് …