ശ്രീഹരിക്കോട്ട: 2026-ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പിഎസ്എൽവി സി–62 (PSLV-C62) ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ …
Latest in Latest News
- IndiaLatest NewsWorld
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍; ആക്രമണങ്ങള്‍ നടത്താന്‍ ‘ആയിരക്കണക്കിന്’ ചാവേറുകൾ തയ്യാറെന്ന് മസൂദ് അസ്ഹർ.
by Editorകാശ്മീർ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി വിവരം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ …
- IndiaLatest NewsWorld
അമേരിക്ക ആക്രമിച്ചാൽ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നു ഇറാൻ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം
by Editorടെഹ്റാൻ: ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ …
- Latest NewsWorld
ക്യൂബയ്ക്ക് ട്രംപിന്റെ അന്ത്യശാസനം; വെനസ്വേലയിൽ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?
by Editorവാഷിംഗ്ടൺ: ക്യൂബയ്ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് പറഞ്ഞ ട്രംപ് കാര്യങ്ങൾ വളരെ വൈകുന്നതിന് …
- KeralaLatest News
വികസിത കേരളം സൃഷ്ടിക്കാൻ കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി; ശബരിമല കേസ് സിബിഐക്ക് വിടണം: അമിത് ഷാ
by Editorതിരുവനന്തപുരം: കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി എന്നതാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശദ്രോഹികളിൽ നിന്നും കേരളത്തെ രക്ഷിക്കുക, വിശ്വാസങ്ങളെ സംരക്ഷിക്കുക, വികസിത കേരളം സൃഷ്ടിക്കുക എന്നതാണ് …
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച …
- Latest NewsWorld
താക്കീതുമായി വീണ്ടും ട്രംപ്; മുൻ കിരീടാവകാശി റെസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു.
by Editorടെഹ്റാൻ: ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. …
- KeralaLatest News
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; നിരപരാധിയെന്ന് രാഹുൽ ഈശ്വർ
by Editorതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. 14 ദിവസത്തേക്കാണ് …
- Latest NewsWorld
ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു; വ്യോമഗതാഗതം പ്രതിസന്ധിയിൽ; ഇന്റർനെറ്റ് നിർത്തലാക്കി; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഖമനയി
by Editorടെഹ്റാൻ: ഇറാനിൽ ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ “അഹങ്കാരി” എന്ന് വിശേഷിപ്പിച്ച ഖമനയി …
വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കും അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ എണ്ണക്കപ്പലിനെ ചെല്ലിയുണ്ടായ സംഘർഷങ്ങൾക്കും പിന്നാലെ വിവിധ അമേരിക്കൻ യുദ്ധ വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തു. ഇതോടെ യു എസിന്റെ അടുത്ത …
- KeralaLatest News
അനധികൃത സ്വത്ത് സമ്പാദനക്കേസ്; പി വി അൻവറിനെ ഇ ഡി 12 മണിക്കൂർ ചോദ്യം ചെയ്തു.
by Editorകൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി …
- AustraliaLatest NewsPravasiWorld
‘സൂപ്പർ-കെ’: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നു
by Editorമെൽബൺ: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നതായി റിപ്പോർട്ട്. ‘സൂപ്പർ-കെ’ എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് വകഭേദം ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ബാധിച്ചതായാണ് കണക്കുകൾ. കടുത്ത …
തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും …
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം …
- KeralaLatest News
നിയമസഭാ തിരഞ്ഞെടുപ്പ്: 110 സീറ്റ് ലക്ഷ്യമിട്ടു എൽ ഡി എഫ്, ഭരണം ഉറപ്പിച്ച് യു ഡി എഫ്, 10 സീറ്റ് എങ്കിലും പിടിക്കുമെന്ന് ബി ജെ പി
by Editorതിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കുമെന്ന സൂചനകൾക്കിടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഏതാണ് മുപ്പതോളം മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു …
