63-മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ …
Latest in Latest News
കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പരിഹസിച്ച് പരിഹസിച്ച് ഇലോണ്‍ മസ്ക്. കാനഡ, യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ …
- KeralaLatest News
ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
by Editorകൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി …
ദുബായ്: താലിബാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന് മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ …
- IndiaLatest News
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 6 മരണം.
by Editorഹൈദരാബാദ് ∙ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 6 മരണം. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണത്തിനിടെയാണ് അപകടം. കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറുകയായിരുന്നു. മരിച്ചവരിൽ …
ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. സന്നിധാനത്തിന്റെ …
- Latest NewsWorld
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്.
by Editorവാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്. ജനുവരി 20-ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും …
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ …
- IndiaKeralaLatest News
10,000 അക്കൗണ്ട് ഉടമകൾ നിരീക്ഷണത്തിൽ; ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റ്.
by Editorന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവമായാണ് കാണുന്നത്. എയർപോർട്ടിൽ …
ദില്ലി: ഡോ. വി നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഡയറക്ടർ ആണ്. നിലവിലെ ചെയർമാനായ …
- KeralaLatest News
നേതൃനിരയിലേക്ക് അപു; അപു ജോൺ ജോസഫ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ ചീഫ് കോർഡിനേറ്റർ
by Editorകേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ …
- IndiaLatest NewsWorld
‘ജനറേഷൻ ബീറ്റ’ തലമുറയിലെ ആദ്യത്തെ കുട്ടി പിറന്നത് ഓസ്ട്രേലിയയിൽ; ഇന്ത്യയിൽ ആദ്യത്തെ കുട്ടി മിസോറാമിൽ
by Editor2025 പിറന്നപ്പോൾ മുതൽ കേൾക്കുന്ന പദമായിരിക്കും ‘ജനറേഷൻ ബീറ്റ’. 2025-നും 2035-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ‘ജനറേഷൻ ബീറ്റ’ എന്നു പറയുന്നത്. ഓസ്ട്രേലിയയിലാണ് ലോകത്ത് ആദ്യമായി ജനറേഷൻ ബീറ്റ കുട്ടി …
നേപ്പാൾ ടിബറ്റൻ അതിർത്തിയിലെ ഭൂചലനം മരണസംഖ്യ 126 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടർചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് …
കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല അധിക്ഷേപങ്ങൾ തുടർച്ചയായി നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ …
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5-ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് …