കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റ്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് …
Latest in Latest News
- IndiaLatest News
29 വര്‍ഷമായി ഒളിവ് ജീവിതം; ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം പിടിയില്‍
by Editorമുംബൈ: 29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് പിടിയിലായി. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. …
- KeralaLatest News
‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ പേജിന്റെ പിന്നിലാര്? അന്വേഷണവുമായി പോലീസ്; സഹപാഠികളുടെ മൊഴിയെടുത്തു.
by Editorതിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തുടരുന്നു. സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴികൾ രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാമിലെ വിദ്യാർത്ഥികളുടെ …
- IndiaLatest News
12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; ബജറ്റിൽ വമ്പൻ പ്രഖ്യാപനം.
by Editorന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന് ബജറ്റ് …
- KeralaLatest News
കുഞ്ഞിന്റെ കരച്ചിൽ അരോചകമായി; സഹോദരിയുടെ സ്നേഹം നഷ്ടപ്പെട്ടെന്ന് തോന്നി: ഹരികുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട്
by Editorതിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതി ഹരികുമാറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറാണ് പ്രതി. സഹോദരി ശ്രീതുവിനോടുള്ള വിരോധത്തെ തുടർന്നാണ് …
കൊച്ചി നഗരത്തിൽ രാത്രിയിൽ വഴിയോരത്ത് ഉറങ്ങുന്നവർക്കായി നൈറ്റ് ഷെൽട്ടർ വരുന്നു. ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണർക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് …
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2025-26 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി ലോക്സഭയിൽ രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. മൂന്നാം …
- KeralaLatest News
“കൊലക്കേസ് പ്രതിക്ക് മോചനം; നാളെ ചെന്താമരയെയും വെറുതെ വിടുമോ?” രമേശ് ചെന്നിത്തല
by Editorതിരുവനന്തപുരം: ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. ഷെറിന്റെ മോചനം ഗൂഢാലോചനയുടെ …
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിർദേശ പ്രകാരമാണ് രാജി. …
- IndiaLatest News
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം ബാക്കി നിൽക്കെ പാർട്ടിവിട്ട് 7 എഎപി എംഎൽഎമാർ.
by Editorന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ആംആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിൽ …
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ, …
- IndiaKeralaLatest News
‘പോയിന്റ് നെമോ’ കടന്ന് കോഴിക്കോട്ടുകാരി, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി ദില്‍നയും രൂപയും; പിറന്നത് ചരിത്രം!
by Editorപായ്വഞ്ചിയില് ലോകം ചുറ്റാന്‍ ഇന്ത്യന്‍ നാവികസേന തിരഞ്ഞെടുത്ത രണ്ടുവനിതാ ഉദ്യോഗസ്ഥര്‍. ഇവര്‍ ജനുവരി 29-ന് പോയിന്റ് നെമോ കടന്നു. ലോകത്തിന് മുന്പില് ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ കരുത്ത് തെളിയിക്കാന്‍ ഇന്ത്യന്‍ …
- IndiaLatest News
6.8 ശതമാനം വരെ ഇന്ത്യ വളരും; ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു.
by Editorദില്ലി: ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 …
- Latest NewsWorld
വെടിനിർത്തൽ കരാർ: ഏഴു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു, പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കും.
by Editorഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഏഴു ഇസ്രയേൽ ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. പകരം …
കേരളത്തിൽ കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍എഡിഎഫില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും …