ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ദുബായ് ഇന്റര്നാഷണല് സ്റ്റേഡിയത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 2.30-നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം …
Latest in Latest News
ന്യുഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ …
- IndiaKeralaLatest News
മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയും കുക്കി വിഭാഗക്കാരും ഏറ്റുമുട്ടി, ഒരാൾ മരിച്ചു
by Anoop Thomasഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമാസക്തർ ഒരു വാഹനത്തിന് …
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തൽ. ഫർസാന നൽകിയ മാല തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ …
- KeralaLatest News
ആറ്റുകാൽ ഉത്സവത്തിൽ വനിതാ പൊലീസുകാർക്ക് നേരെ കൈയ്യേറ്റം: സിപിഎം കൗൺസിലർക്കെതിരെ കേസ്
by Anoop Thomasതിരുവനന്തപുരം : ആറ്റുകാൽ ഉത്സവത്തിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ …
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി പണം നൽകിയില്ലെന്നാരോപിച്ച് മാതാവിനെ വധിക്കാൻ ശ്രമിച്ച യുവാവിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 കാരനായ കാരക്കാമണ്ഡപം സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം …
- KeralaLatest News
കല്യാണവീട്ടിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം; ഹൈക്കോടതി നിർദ്ദേശം
by Anoop Thomasകൊച്ചി: വിവാഹ സത്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി കർശന നടപടികൾ …
തുടർഭരണം ലക്ഷ്യമിട്ട് വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ നവകേരള നയരേഖയിൽ ഉൾക്കൊണ്ടിരിക്കുന്നത് . വരുമാനത്തിനനുസരിച്ച് ആളുകളെ തരംതിരിച്ച് എല്ലാ മേഖലകളിലും ഫീസ് ഏർപ്പെടുത്താനും സെസ് ഈടാക്കാനും രേഖയിൽ …
- Latest NewsWorld
വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി.
by Editorടെൽഅവീവ്: വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി. കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി …
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി
by Editorആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾക്കും ബജറ്റ് ടൂറിസത്തിനും സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ചെയിൻ സർവീസ് നടത്താനാണ് പദ്ധതി. ബജറ്റ് …
2025-ലെ ആഗോള ഭീകരവാദ സൂചികയിൽ, ബുർക്കിന ഫാസോയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ രണ്ടാമത്തെ ഏറ്റവും ഭീകരവാദ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിറിയ മൂന്നാം സ്ഥാനത്താണ്. സിഡ്നിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് …
ഭാരതീയ ഫുട്ബോൾ ആരാധകർക്ക് ഉത്സാഹം പകരുന്ന വാർത്ത. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഛേത്രി തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുന്നു. 2027 എഎഫ്സി ഏഷ്യൻ കപ്പ് …
- IndiaLatest News
ഇന്ത്യ-ചൈന യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിർത്തി ഗ്രാമങ്ങളുടെ പുനരധിവാസം ഉറപ്പാക്കും, അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും.
by Editor1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ യഥാർത്ഥ നിയന്ത്രണ രേഖ (LAC) സമീപമുള്ള ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഉത്തരകാശി ജില്ലയിൽ …
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും ഒരു കൂറ്റൻ അച്ചിണി സ്രാവ് പിടിയിലായത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെ പത്തിലധികം അച്ചിണി സ്രാവുകളെയാണ് കിട്ടിയത്. ഇന്നലെ …
- IndiaLatest NewsWorld
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം; കനത്ത സുരക്ഷാവീഴ്ചയെന്നു ഇന്ത്യ, ആശങ്ക അറിയിച്ചു.
by Editorകേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ജയ്ശങ്കറിനുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയ്ശങ്കറിന്റെ …