അങ്കമാലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. അങ്കമാലിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ബന്ധുക്കളെ കണ്ടത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് മുതൽ സുരേഷ് ഗോപി …
Latest in Kerala
- IndiaKeralaLatest News
ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍.
by Editorന്യൂഡൽഹി: ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലൈയിലെ കണക്കുകൾ അനുസരിച്ച് 1.55 ശതമാനമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം …
- Kerala
ഫെഫ്ക പി.ആര്.ഒ യൂണിയന് തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി
by Editorകൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. …
- KeralaLatest News
പാംപ്ലാനി അവസരവാദി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത.
by Editorതലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമർശിച്ചു. …
- CultureIndiaKeralaLatest News
നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം.
by Editorതൃശൂര്‍: 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് നല്കാന് ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് …
- KeralaLatest News
സോന എല്‍ദോസിന്റെ ആത്മഹത്യ: കാമുകൻ മതം മാറാൻ നിർബന്ധിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചു; റമീസ് അറസ്റ്റില്‍
by Editorകൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലം കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മൽ പരേതനായ …
- KeralaLatest News
രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ ജാഥയ്ക്ക് പിന്തുണയുമായി ജി സുധാകരനും ശിവൻകുട്ടിയും
by Editorആലപ്പുഴ: ‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യത്തിൽ ആലപ്പുഴ ഡിസിസി വോക് എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ വാക്കത്തോൺ നടത്തി. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി …
- IndiaKeralaLatest News
തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ അഞ്ച് എംപിമാർ
by Editorചെന്നൈ: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമാണു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.വിമാനത്തിൽ അഞ്ച് എംപിമാർ …
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്കി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇന്ന് പാലായില്‍ …
- IndiaKeralaLatest News
ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം.
by Editorകൊച്ചി: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ്റെ പുതുക്കിയ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൻ്റെ മൊത്ത …
- IndiaKeralaLatest News
334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി; കേരളത്തിൽ നിന്ന് 7 പാർട്ടികൾ
by Editorന്യൂഡൽഹി: രജിസ്ട്രേഷൻ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് അംഗീകാരം നഷ്ടപ്പെട്ട 334 രാഷ്ട്രീയ പാർട്ടികളെ (അൺ റെക്കനൈസ്ഡ് പാർട്ടി) പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ തുടർച്ചയായി ആറ് …
ലോക ചാമ്പ്യൻമാരായ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്(എഎഫ്എ). അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്റെ ഭാഗത്തു …
- IndiaKeralaLatest News
കയറ്റുമതി തീരുവ: അമേരിക്കൻ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ.
by Editorന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഒരു കക്ഷി നിബന്ധനകൾ വെക്കുകയും എതിർ …
ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 09 ശനിയാഴ്ചയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്. ഓണം പോലെ …
- IndiaKeralaLatest News
ഒഡീഷയിലും ബജറംഗ്ദൾ പ്രവർത്തകരുടെ ആക്രമണം; സംഘപരിവാർ സംഘടനകളുടെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ
by Editorജലേശ്വർ: ഒഡീഷയിൽ ബാലസോർ രൂപതയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം വ്യാജ മത പരിവർത്തന ആരോപണം ഉന്നയിച്ച് എഴുപതോളം വരുന്ന ബജറംഗ്ദൾ പ്രവർത്തകർ രണ്ട് മലയാളി വൈദികരേയും രണ്ട് കന്യാസ്ത്രീകളെയും …