പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി …
Latest in Articles
ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ – ഇസ്ലാം – ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ – സാഹോദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത …
ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഒരു കഥാപാത്രമാണ് സാന്റാക്ലോസ്. തങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് രാത്രിയിലെത്തുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള ക്രിസ്തുമസ് അപ്പൂപ്പന്. ക്രിസ്മസ് കാലത്ത് …
മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം. ആർജ്ജവത്തായ അനുഭവസമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. …
നമ്മുടെ നവോഥാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിതമെത്തയിൽ ഊർധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യർ ജീവിക്കുന്നു. നാടുവാഴി …
ആകാശവിതാനത്തിൽ കൊരുത്തിട്ട നക്ഷത്ര ക്രിസ്മസ് രാവുകളിൽ കേരളത്തിൽ നിന്ന് കുറെ ദിവസങ്ങളായി പുറത്തേക്ക് വമിക്കുന്നത് അതി ശക്തമായ നാശം വിതച്ചുകൊണ്ടുള്ള സ്ത്രീപീഡന സുനാമിത്തിരകളാണ്. പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരതകൾപോലെ അധികാര …
കാത്തിരുന്ന് ചാരത്തണയുന്ന ഡിസംബറിന്റെ തുടക്കം തന്നെ ആവേശത്തോടെ ഉമ്മറത്ത് നക്ഷത്ര വിളക്കുകൾ തൂക്കിയും മുറ്റത്തെ ചെടികൾ പല വർണ്ണക്കടലാസുകളാൽ അലങ്കരിച്ചും പുൽക്കൂടൊരുക്കിയും ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങിയപ്പോൾ തൊട്ടയല്പക്കത്ത് വീടിനുള്ളിൽ ഉത്സവപ്രതീതിയുണർത്തി …
തുർക്കി ഇസ്താംബൂളിൽ ഒട്ടോമൻ ഭരണകാലത്തു് 1609- ൽ നിർമ്മിതമായ ബ്ലൂ മോസ്ക് കാണാൻ 2025 നവംബർ അവസാനം പോപ്പ് ലിയോ പതിനാലാമൻപോലും സന്ദർശനം നടത്തിയ വേളയിലാണ് ഒരു ക്രിസ്ത്യൻ സൈനികൻ …
മഹത്തായ സാംസ്കാരിക മുല്യങ്ങളുള്ള ഒരു രാജ്യം ഇന്ന് ഇരുട്ടിനോട് പൊരുതുകയാണ്. ഏത് മത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരായാലും അവൻ്റെ തലച്ചോറിലൊഴുകേണ്ടത് മതമല്ല മനുഷ്യനാണ്. ഇപ്പോഴുള്ള അവസ്ഥ അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നായിരിക്കുന്നു. …
തെരെഞ്ഞെടുപ്പ് കാലം വരുമ്പോൾ വെളുക്കെച്ചിരിക്കാത്ത മത്സരാർത്ഥികളും ചിരിക്കുന്ന കാലമാണ്. ഈ വെളുത്ത ചിരിയും മധുര വാഗ്ദാനങ്ങളുമടങ്ങിയ തെരെഞ്ഞെടുപ്പ് രക്ഷാപദ്ധതികൾ കേരളത്തിലെ 23,576 വാർഡുകളിലേക്കാണ് ഡിസംബർ മാസം നടക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് …
ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബർ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാൽ അത് ദേശീയ സാംസ്കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി …
സ്വതന്ത്ര ഭാരതത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസ്സിൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധി, രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവർലാൽ നെഹ്റു, പ്രഥമ രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടെയൊക്കെ പേരായിരിക്കും ആദ്യം കടന്നുവരിക. പിന്നെ ലാൽ …
ഈജിപ്റ്റിൽ ലോകമെങ്ങുമുള്ള കുറെ നേതാക്കൾ ക്യാമറ കണ്ണുകൾക്ക് മുന്നിൽ പുഞ്ചരി തൂകി പലസ്തീൻ ജനതയ്ക്ക് വേണ്ടി അമേരിക്കൻ പ്രസിഡൻ്റ് ഇരുപതിന സമാധാന ഉടമ്പടി അവതരിപ്പിച്ചത് ആശ്വാസത്തോടെ കണ്ടവരിൽ ഇപ്പോൾ ആശങ്കയേറുന്നു. …
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാർത്ഥ വീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് …
വെനീസിലെ സാന്റാ ലുസിയ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളോറന്‍സിലെ സാന്റാ മറിയ നോവെല്ല സ്റ്റേഷനിലേക്കാണ് ഇന്നത്തെ യാത്ര. വെനീസില്‍ നിന്ന് 204 കിലോ മീറ്ററാണ് ദൂരം. എങ്ങും വെയില് നാളങ്ങള്‍ …

