ബ്രിസ്ബൻ: സെന്റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി റവ ഫാ ഷിജു ജോർജ് ചുമതല ഏറ്റെടുത്തു. ഓസ്ട്രേലിയൻ അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ അനുഗ്രഹ …
Editor
- KeralaLatest News
ബ്രിട്ടിഷ് യുദ്ധവിമാനം തകരാർ പരിഹരിച്ചു തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു.
by Editorതിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50-നാണ് മടങ്ങിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. …
അബുദാബി: അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം …
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരളത്തിൽ ഇന്ന് (ചൊവ്വാഴ്ച – ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും …
- IndiaLatest News
ലക്ഷദ്വീപിൽ തന്ത്രപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ; ബിത്രയെ പ്രതിരോധ താവളമാക്കും
by Editorന്യൂഡൽഹി: ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്രയെ പ്രതിരോധ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലക്ഷദ്വീപിനെ രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാക്കാനുള്ള നിർണായക നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഇതിന് മുന്നോടിയായി …
- IndiaKeralaLatest News
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം അറിയിച്ചു.
by Editorന്യൂഡൽഹി: ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിൻ്റെ പുരോഗതിക്കായും സമർപ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. തങ്ങൾ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ …
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണമാണ് രാജി എന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. തൻ്റെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം …
- KeralaLatest News
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് എന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി
by Editorകേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി …
- KeralaLatest News
വി എസ് അച്യുതാനന്ദൻ്റെ സംസ്കാരം ബുധനാഴ്ച; വി എസിനെ അനുസ്മരിച്ച് നേതാക്കൾ
by Editorതിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഇന്ന് വൈകിട്ട് മൃതദേഹം തിരുവനന്തപുരം എ കെ ജി …
ധാക്ക: ബംഗ്ലാദേശിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ സേനാ വിമാനം തകർന്ന് വീണു. ബംഗ്ലാദേശി എയർഫോഴ്സിൻ്റെ പരിശീലന വിമാനമായ എഫ്-7 ബിജിഐ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്ക ഉത്തര പ്രദേശത്തെ മൈൽസ്റ്റോൺ …
- KeralaLatest News
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു
by Editorമുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20-നാണ് മരണം സംഭവിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് …
- IndiaLatest News
ലോകത്തിലെ തന്നെ ഏറ്റവും ആധുനിക അറ്റാക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.
by Editorന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ ഇന്ന് മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറുകള്‍ ജൂലൈ …
- IndiaLatest NewsWorld
ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ആശങ്കയിൽ ഇന്ത്യ
by Editorബീജിങ് : ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാമിന്റെ നിർമാണം ആരംഭിച്ച് ചൈന. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ …
- KeralaLatest News
ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാര്‍ട്ടി; വര്‍ഗീയ പരാമര്‍ശങ്ങൾ തുടർന്ന് വെള്ളാപ്പള്ളി നടേശന്.
by Editorകൊച്ചി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനറല്‍ …
- KeralaLatest News
ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വന്‍ അപകടം ഒഴിവായി
by Editorആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. …