വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള പൂർണമായ കൂട്ടായ്മ പുനസ്ഥാപിക്കുമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേസിൽ നിന്നുള്ള …
Editor
- Latest NewsWorld
ഇറാന് മാസങ്ങൾക്കുള്ളിൽ ആണവ ബോംബ് നിർമ്മിക്കാനാവും’, ട്രംപിനെ തള്ളി യുഎൻ ആറ്റോമിക് എനർജി ഏജൻസി
by Editorന്യൂയോർക്ക്: ഇസ്രയേലും അമേരിക്കയും ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഗുരുതരമായ നാശ നഷ്ടങ്ങൾക്ക് കാരണമായെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുറേനിയം സമ്പുഷ്ടീകരിക്കാൻ കഴിയുമെന്ന് യു.എൻ അന്താരാഷ്ട്ര ആണവോർജ …
- KeralaLatest News
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ അമ്മമാരുടെ ഉദരത്തിൽ വധിക്കപ്പെട്ടത് 1,97,782 കുഞ്ഞുങ്ങൾ
by Editorകൊച്ചി: കഴിഞ്ഞ പത്ത് വർഷത്തിത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. 2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ 1,97,782 ഗർഭഛിദ്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ …
- IndiaKeralaLatest News
എസ്എഫ്ഐ ദേശീയ നേതൃത്വത്തിന് പുതുമുഖങ്ങള്‍: ആദർശ് എം സജി അഖിലേന്ത്യാ പ്രസിഡന്റ്; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
by Editorന്യൂ ഡൽഹി: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്പിൻ കോർട്ട്യാർഡ്) സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ …
- Latest NewsWorld
ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസയെ ഇസ്രയേൽ കൊലപ്പെടുത്തി; ഇസ്രയേലിലേക്ക് വീണ്ടും ഹൂതി മിസൈല്‍ ആക്രമണം.
by Editorടെല്‍ അവീവ്: പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ …
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ഇന്നലെ രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 136 അടി …
ഇസ്ലാമാബാദ്: ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ പാക്കിസ്ഥാൻ സൈനികർക്ക് നേരെയുണ്ടായ ചാവേർ കാർബോംബാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു, 24 പേർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികരുടെ …
മെൽബൺ: ആറ് പതിറ്റാണ്ടായി പള്ളോട്ടൈൻ സന്ന്യാസസമുഹത്തിന്റെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനവും അനുബന്ധ സംവിധാനങ്ങളും മെൽബൺ സീറോമലബാർ രൂപത ഏറ്റെടുക്കുന്നു. സാന്തോം ഗ്രോവ് എന്നു നാമകരണം ചെയ്യുന്ന കേന്ദ്രം സീറോമലബാർ സഭ …
- IndiaLatest News
ഇസ്ലാമിക്ക് സ്റ്റേറ്റ് ഇന്ത്യൻ തലവൻ സാഖ്വിബ് അബ്ദുള്‍ നാച്ചന് ഡല്‍ഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു
by Editorന്യൂഡല്‍ഹി: ഇസ്ലാമിക്ക് സ്റ്റേറ്റ് ഇന്ത്യൻ ഓപ്പറേഷൻസ് മേധാവി സാഖ്വിബ് അബ്ദുള്‍ നാച്ചന് മരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഒരാഴ്ച്ച മുന്‍പാണ് ഇയാളെ തിഹാര്‍ ജയിലില്‍ …
മെൽബൺ: മെൽബണിൽ സീറോ മലബാർ സഭയ്ക്ക് സ്വന്തമായി മറ്റൊരു ദേവാലയം കൂടി. വിശുദ്ധ തോമാശ്ലീഹായുടെ നാമദേയത്തിൽ മെൽബൺ സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയത്തിന്റെ കൂദാശകർമം ജൂലൈ 12-ന് നടക്കും. സീറോ …
- EntertainmentKerala
‘എന്നെ കൊന്നു കളയൂ ശ്രീ സിബി മലയിൽ’ വൈകാരിക പ്രതികരണവുമായി എം.ബി. പദ്മകുമാർ.
by Editorസംവിധായകൻ സിബി മലയിലിനെതിരെ വൈകാരിക പ്രതികരണവുമായി എം.ബി. പദ്മകുമാർ. സുരേഷ് ഗോപിയുടെ ‘ജെഎസ് കെ’ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സിബി …
- EntertainmentIndiaLatest News
ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്.
by Editorബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു. 42 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ധേരിയിലെ വസതിയിലാണ് ഷെഫാലി …
നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. കഴിഞ്ഞ ദിവസം നടന്ന ആക്സിയം- 4 ദൗത്യത്തിന്റെ ബാക്അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭർത്താവ് പ്രശാന്ത് നായർ. ഇത്രയും ഗംഭീരമായ …
- KeralaLatest News
കേരളത്തിൽ ആത്മഹത്യചെയ്യുന്നവരിൽ ഏറെയും പുരുഷൻമാർ; തൊഴിലുള്ളവർക്കിടയിലാണ് സ്വയം ഹത്യ കൂടുതൽ.
by Editorകൊച്ചി: കേരളത്തിൽ ജീവനൊടുക്കുന്നവരിൽ ഏറെയും പുരുഷൻമാരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ ജീവനൊടുക്കുന്നവരിൽ വിധേയരാകുന്നവരിൽ 79% ഉം പുരുഷൻമാരാണ്. 21% മാത്രമാണ് ഇക്കൂട്ടത്തിൽ സ്ത്രീകൾ. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റേതാണ് …
- KeralaLatest News
ലുലു ട്വിന്‍ ടവര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി ഓഫീസ് സമുച്ചയം
by Editorകൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം ഇന്ന് കൊച്ചി സ്മാർട്ട്സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. …