ന്യൂ ഡൽഹി: അരുണാചല്‍ പ്രദേശ് സ്വദേശിനിയും ബ്രിട്ടനില്‍ താമസക്കാരിയുമായ വനിതയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഷാങ്ഹായ് വിമാനത്താവളത്തില്‍ 18 മണിക്കൂര്‍ തടഞ്ഞുവച്ചതില്‍ ഇന്ത്യ പ്രതിഷേധം ചൈനയെ അറിയിച്ചു. ഇരു …
Editor
- Latest NewsWorld
അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു
by Editorകാബൂൾ: പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അഫ്ഗാനിസ്ഥാനിൽ പാക്ക് സൈന്യം വ്യോമാക്രമണം നടത്തി. തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ …
- CultureIndiaLatest News
അയോദ്ധ്യ; ഭവ്യമന്ദിരത്തിന്റെ ഗോപുരമുകളിൽ പരമപവിത്രമായ ധ്വജം ഉയർന്നു; 500 വർഷം നീണ്ട പുണ്യ യജ്ഞത്തിന്റെ പരിസമാപ്തിയെന്ന് പ്രധാനമന്ത്രി.
by Editorഅയോദ്ധ്യ: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻ്റെയും യുപി മുഖ്യമന്ത്രിയും ഖോരഖ്പൂർ മഠാധിപതിയുമായ യോഗി …
- KeralaLatest News
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
by Editorതിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തില്‍ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് …
- Latest NewsWorld
എത്യോപ്യയിൽ പൊട്ടിത്തെറിച്ചത് 12,000 വർഷമായി നിർജീവമായ അഗ്നിപർവതം; പുകമേഘങ്ങൾ ഇന്ത്യയിലുമെത്തി.
by Editorകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള …
- IndiaLatest NewsSports
ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
by Editorഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 35-28 ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും …
മഹത്തായ സാംസ്കാരിക മുല്യങ്ങളുള്ള ഒരു രാജ്യം ഇന്ന് ഇരുട്ടിനോട് പൊരുതുകയാണ്. ഏത് മത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരായാലും അവൻ്റെ തലച്ചോറിലൊഴുകേണ്ടത് മതമല്ല മനുഷ്യനാണ്. ഇപ്പോഴുള്ള അവസ്ഥ അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നായിരിക്കുന്നു. …
- Latest NewsWorld
തായ്വാന് സമീപമുള്ള ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന
by Editorബീജിംഗ്: തായ്വാന് സമീപമുള്ള യോനാഗുനി ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന. പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതും സൈനീകമായ പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ജപ്പാൻ്റെ നീക്കമെന്നാണ് ചൈന പ്രതികരിച്ചത്. ജപ്പാനിലെ …
- Latest NewsWorld
പാക്കിസ്ഥാനിലെ പെഷവാറിൽ സൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു
by Editorഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിൽ പാക് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. ആയുധധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് കമാൻഡോകളും മൂന്ന് അക്രമികളും ഉൾപ്പെടെ ആറ് …
സിഡ്നി: അപ്പോസ്തോലിക സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്, ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ഊഷ്മളമായ വരവേൽപ്പ് …
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ധർമ്മേന്ദ്ര (89) വിടവാങ്ങി. തൊണ്ണൂറാം ജന്മ ദിനത്തിന് ആഴ്ചകൾ ബാക്കി നിൽക്കേയാണ് വിഖ്യാത നടന വൈഭവം അരങ്ങൊഴിഞ്ഞത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസ …
സിഡ്നി: മലയാളികളുള്ള മണ്ണിലേക്കെല്ലാം മലങ്കരസഭ വളർന്ന് പന്തലിക്കുന്നത് അഭിമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ ഏഷ്യാ …
ചെന്നൈ: പാടി സെൻറ് ജോർജ് ഇടവകയുടെ സെൻറ് ഡിയോനിഷസ് ഓർത്തഡോക്സ് ഫോറം (SDOF) നേതൃത്വം നൽകുന്ന “സംഗീതധാര 2.0” നവംബർ 23 , ഞായറാഴ്ച്ച യൂണിയൻ ക്രിസ്ത്യൻ അസോസിയേഷൻ (UCA) …
- KeralaLatest News
ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു; കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
by Editorതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം …
- IndiaKeralaLatest News
ബിജെപിയാണ് മികച്ചതെങ്കിൽ അങ്ങോട്ട് പൊയ്ക്കൂടേയെന്ന് ശശി തരൂരിനോട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.
by Editorന്യൂ ഡൽഹി: നരേന്ദ്രമോദി സ്തുതി നിരന്തരം നടത്തുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിനെ ‘ഹിപ്പോക്രാറ്റ്’ എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ …