സിറിയയിൽ ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടു. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയുടെ ഹൃദയ ഭാഗത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം …
Editor
- KeralaLatest News
ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍
by Editorന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ. ഗോവ നിയമസഭാ മുന്‍ …
കുരിശ് ക്രൈസ്തവ സഭയുടെ പ്രധാന പ്രതീകവും, വിശ്വാസത്തിൻ്റെ ഭാഗവുമാണ്. ഇങ്ങനെയൊരു മാറ്റത്തിന് കാരണമായത് ക്രിസ്തുവിൻ്റെ ക്രൂശ് മരണവും തുടർന്നുള്ള ക്രിസ്തിയ വേദചിന്തയുടെ വളർച്ചയുമായിരുന്നു. റോമൻ ഭരണത്തിലെ കുറ്റവിചാരണ ഉപാദിയായിരുന്ന കുരിശ് …
ജപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. 2026 ഓഗസ്റ്റിൽ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ മൂന്നാമത്തെ …
മുംബൈ: പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു. ഈ …
കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ റോഡരികിൽ …
ബ്രിസ്ബേൻ: മാനവ കുലത്തെ വീണ്ടെടുക്കാൻ ബേത്ലഹേം പട്ടണത്തിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന, വീഡിയോ മ്യൂസിക്കൽ ആൽബം ‘പൊൻപിറവി ‘ ഡിസംബർ 22-നു റിലീസ് ആയി. കാണാതെ പോയ …
- Pravasi
പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം .
by Editorപെർത്ത്: ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. പെർത്തിലെ കാനിങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്- ഷീബ ദമ്പതികളുടെ മകൻ ആഷിനാണ് (24) …
ആറു മണി കഴിഞ്ഞു ഇസ കണ്ണു തുറക്കുമ്പോൾ. ജോയൽ അപ്പോഴും അവളുടെ മാറിൽ ചേർന്നു പാല് കുടിച്ചപടി കടി വിടാതെ കിടക്കുകയായിരുന്നു. ഇസ എണീക്കാൻ നോക്കിയപ്പോൾ ചെറുക്കൻ കാറിക്കൊണ്ട് അമ്മയെ …
ചലച്ചിത്ര അക്കാദമി ചെയർമാൻ കേരളത്തിലെ സീരിയൽ കണ്ട് പറഞ്ഞത്. ‘സീരിയലിനെയല്ല വിമർശിച്ചത് അതിന്റെ ഉള്ളടക്കത്തെയാണ്‘. ദൃശ്യകല ഒരു നാട്ട സാഹിത്യ രൂപമാണ്. അഭിനയമെന്ന മാധ്യമത്തിലൂടെ ജനങ്ങൾ കാണുന്നു. അതിന് സമൂഹത്തിൽ …
- Entertainment
തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!… ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ.
by Editorബോക്സോഫീസിൽ ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം മാർക്കോ തകർത്തോടുകയാണ്. നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. താരം അനുഭവിച്ച അവഗണനയെ കുറിച്ചും ഹേറ്റ് ക്യാമ്പയിനുകളെ കുറിച്ചും ഡോ. സൗമ്യ സരിൻ പങ്കുവച്ച …
- Latest NewsWorld
തയ്വാന് 571 ദശലക്ഷം ഡോളറിന്റെ യു എസ് ആയുധം; ‘തീ കൊണ്ടാണ് കളിക്കുന്നത്” എന്ന് ചൈന
by Editorബീജിങ്: തായ്വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നൽകി. തായ്വാന് 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് …
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ …
ഹൈദരാബാദ്: നടന് അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. …
- Latest NewsWorld
അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ട്രംപ്
by Editorന്യൂയോർക്ക്: പനാമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് പനാമ അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് …