പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര …
Editor
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി …
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് …
മന്നം ജയന്തി… അനഭിമതരൊക്കെ സുകുമാരസവിധത്തിൽ അല്ല മന്നം സമാധിയിലെത്തിയതും ഉദ്ദേശ്യ ലക്ഷ്യങ്ങളുമൊക്കെ വാർത്തയിൽ നിറഞ്ഞുനില്ക്കുന്നു. ഈ പൊതുഅവധിയും കരയോഗാംഗങ്ങളിൽ നിന്നും പിരിവെടുത്ത് നടത്തുന്ന ആഘോഷങ്ങളും മന്നത്തിന്റെ ആദർശങ്ങൾ പാലിയ്ക്കപ്പെടുന്നുണ്ടോ എന്നതല്ല …
കാഴ്ചയ്ക്കു മിഴിവുണ്ട് കേഴ് വിക്കു ഘനമുണ്ട് ഗന്ധങ്ങളെല്ലാം തിരിച്ചറിയാം കൊഴിയാതെ, നിരയൊത്ത പല്ലുകൾ മൂർച്ച തുരുമ്പിക്കാ വാക്കുകൾ വൃദ്ധയാവുമോ ഞാനും…! ഇഴപാകിയിട്ടില്ല വെളളിനൂലുകൾ മുടിയിഴയിൽ കരിമഷി തിളങ്ങുന്നു കണ്ണുകളിൽ കവിളുകൾ …
മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷിക ദിനമാണിന്ന്. എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 …
ജെറുസലേം: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി അൽബാഗിന്റെ വീഡിയോയാണ് പുറത്തുവന്നത്. …
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ …
ടോക്കിയോ: ലോകത്തെ പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ജാപ്പനീസ് മുത്തശ്ശി റ്റൊമീകോ ഇറ്റൂക്ക (Tomiko Itooka-116) അന്തരിച്ചു. ജപ്പാനിലെ ആഷിയയിലുള്ള നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇട്ടൂക, ഒന്നാംലോക …
- EntertainmentLatest News
ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുകള്‍; ഹണി റോസ് പൊലീസിൽ പരാതി നൽകി.
by Editorഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ നടി ഹണി റോസ് പരാതി നൽകി. 27 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ …
- Latest NewsSports
സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ; പരമ്പര സ്വന്തമാക്കി.
by Editorസിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ – ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന …
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെയും കേരള കോൺഗ്രസിനും എമ്മിനെയും തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. കേരള കോൺഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് …
ഇന്നലെയും കൂടിയോർത്തു എങ്ങോട്ടെങ്കിലും പോയാലോന്ന് എവിടേക്കും പോകാനാവാത്തത്ര കുടിലമാണ് പെട്ടുനിൽക്കുന്നയിടങ്ങൾ നാലഞ്ചു പേരുടെ ഇഷ്ടങ്ങൾ സാധിച്ചെടുക്കാൻ നിലകൊള്ളുമ്പോൾ സ്വന്തം വിചാരങ്ങൾ നിലത്ത് കിടന്ന് നിലവിളിയാണ് ഉടുപ്പിന്റെ തുമ്പത്ത് വലിച്ചു വലിച്ചത് …
കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV) വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ …
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിൽ …