ന്യൂ ഡൽഹി: സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. …
Editor
ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് …
ന്യൂഡൽഹി: എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി …
കൊച്ചി: പ്രശസ്ത സംവിധായകന് ഷാഫി (56) അന്തരിച്ചു. മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫിയെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറി എന്നറിയപ്പെടുന്ന ഡൊമിനിക് ചാക്കോ കിഴക്കെമുറി ഓർമ്മയായിട്ട് ഇരുപത്തിയാറാണ്ട്. മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. …
- KeralaPravasi
തന്നെ നഴ്സ് ആക്കിയ എൽ എഫിലേക്ക് ജിൻസൺ വീണ്ടും എത്തി, ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രി ആയിട്ട് !!
by Editorഅങ്കമാലി: നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി പതിനഞ്ച് വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി നേരെ ഓസ്ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ …
- IndiaLatest NewsWorld
യുഎസ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും.
by Editorവാഷിങ്ടൻ: 2008 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച …
- IndiaLatest News
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്
by Editorകാശ്മീർ: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക …
- KeralaLatest News
ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
by Editorകൽപറ്റ: ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി …
ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ …
സർക്കാരിന്റെ ലൈഫ് പദ്ധതിയിലുൾപ്പെട്ട ഏതാനും പേർക്കു വീടുകൾ അനുവദിച്ചതറിഞ്ഞ് മാതു ഒരു സുനാമിത്തിര പോലെ മെംബറുടെ വീട്ടുമുറ്റത്തു പാഞ്ഞെത്തി. രോഷവും സങ്കടവും അണപൊട്ടിയൊഴുകി… കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു തുടങ്ങി… …
- Latest NewsSports
“റൺസ് അടിച്ചു, പിന്നെയും പുറത്താക്കി”: സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്
by Editorമുംബൈ: ഇന്ത്യയുടെ 2025 ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു സാംസൺ ഉൾപ്പെടാത്തതിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ജനുവരി 18-ന് മുംബൈയിൽ നടന്ന വാർത്താ …
- IndiaLatest NewsWorld
ചൈനയുടെ ഭീമൻ അണക്കെട്ട് പദ്ധതി: ‘വാട്ടർ ബോംബ്’ ഭീഷണി; മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി
by Editorഇതാനഗർ: ചൈനയുടെ കിഴക്കൻ തിബറ്റിൽ നിർമിക്കാൻ പോകുന്ന ഭീമൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് അരുണാചൽ മുഖ്യമന്ത്രി പേമ ഖാൻഡു. ഇന്ത്യൻ അതിർത്തിക്ക് സമീപം യാർലുങ് സാങ്പോ നദിയിൽ …
- KeralaLatest News
അഭിമന്യു വധം: ഹൈക്കോടതി വിചാരണ ഒമ്പത് മാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചു
by Editorഎറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവും വിദ്യാർത്ഥി നേതാവുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അഭിമന്യുവിന്റെ മാതാവ് ഭൂപതി സമർപ്പിച്ച ഹരജിയിലാണ് …
പ്രയാഗ്രാജിലെ കുംഭമേളയിലെത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 …