ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ ഇനി കെപിസിസി വക്താവ്. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടുത്തി. പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകും. കോൺഗ്രസിനെ പ്രതിനിധീകരിച്ച് …
Editor
മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം. 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ …
ഗിരിധറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ, അയാളുടെ മുന്കാലവൈദ്യപരിശോധനകളും, ചികിത്സാസംബന്ധിയായ വിവരങ്ങളും ലഭിക്കുവാന്‍ വേണ്ട ഏര്പ്പാടുകളുണ്ടാക്കിയിരുന്നു. കാരണം, അയാളുമായുളള ഇന്റര്‍വ്യൂവിന്റെ അസുഖകരമായ സമാപ്തി, ചോദ്യങ്ങള്‍ കൊണ്ട് അയാളെ ബുദ്ധിമുട്ടിച്ചതിനാലാണെന്ന പരാതി ഉറപ്പായും അനുയായികളും …
മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണല്ലോ ചക്കയും ചക്കകൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും. തൊടികളിൽ പ്ലാവുകൾ ഇല്ലാത്തവർപോലും ചന്തകളിൽനിന്നും മറ്റും ചക്കകൾ വാങ്ങിക്കാറുമുണ്ടല്ലോ. “അഴകുള്ള ചക്കയിൽ ചുളയില്ല” എന്ന ചൊല്ല് അങ്ങനെ വാങ്ങുന്നവർക്ക് …
ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. നടൻ …
ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്മെന്റാണ് (USAID) ഇക്കാര്യം ഔദ്യോഗികമായി …
കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ (39) എന്നിവരാണ് മരിച്ചത്. …
വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി …
- IndiaLatest News
വീട്ടിലെ വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ല; സെയ്ഫിനെതിരായ ആക്രമണത്തിൽ അടിമുടി ദുരൂഹത
by Editorനടന് സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടിൽനിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദിന്റേതല്ലെന്ന് റിപ്പോർട്ട്. 19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടിൽ …
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 …
ആ ടാങ്കർ ലോറി സ്പീഡ് കുറഞ്ഞ് സാവധാനം അവൾക്കരികിലേക്ക് നിരങ്ങിനിരങ്ങി വന്നു. സാധനം വാങ്ങുന്നതിനുള്ള സഞ്ചിയും കൈയിൽ പിടിച്ച് കാറ്റിൽ പറക്കുന്ന, വിലകുറഞ്ഞ കോട്ടൺ സാരിയുടെ തുമ്പൊതുക്കി അവളും ഒതുങ്ങി …
ജറുസലം: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി 4 യുവ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. …
ഡോ. കെ എം ചെറിയാന്റെയും സംവിധായകൻ ഷാഫിയുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഡോ. കെ എം ചെറിയാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം ആധുനിക …
ലോകപ്രശസ്ത കാർഡിയാക് സർജൻ ഡോ. കെ എം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്രോണ്ടിയർ ലൈഫ്ലൈൻ ഹോസ്പിറ്റലിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ …
- IndiaKeralaLatest News
എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ.
by Editorന്യൂ ഡൽഹി: സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. …