കുടുംബം കൂട്ട ആത്മഹത്യയിൽ അഭയം തേടിയപ്പോഴും സിനിമാ ലോകത്തിന് അതൊരു വാർത്തയായിരുന്നില്ല.. ഒറ്റ സീനിലെയുള്ളൂ സ്ത്രീധനം എന്ന സിനിമയിൽ നയന എന്ന നടി അവതരിപ്പിച്ച സുലോചന എന്ന കഥാപാത്രം. പക്ഷേ …
Editor
വര്‍ഷം 1975. അന്ന് തീയേറ്റര്‍ ഉത്ഘാടത്തിന് എത്തിയ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക. പ്രായം വെറും പതിമൂന്ന് വയസ്സ്. പതിമൂന്നാം വയസ്സില്‍ നായികയായി തുടക്കം. തെന്നിന്ത്യന്‍ സിനിമ ചരിത്രത്തിലെ സുന്ദരമുഖം. …
സംഗീതകോകിലം. എസ്.ജാനകി. മെലഡികൾകൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിൽ തേൻപുരട്ടിത്തന്ന പിന്നണി ഗായിക. നമ്മുടെ ജാനകിയമ്മ. ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും മനസ്സിലോടിയെത്താത്തൊരു ദിവസമില്ല, മലയാളികൾക്ക്. അത്രമേൽ മനസ്സിനെ കീഴ്പ്പെടുത്തിയ മാന്ത്രികസ്വരം. സ്വരം …
പ്രൊഡക്ഷനു തയ്യാറായ പുതിയ ടാറ്റ സിയാറയെ ഓട്ടോ എക്സ്പോ 2025-ല്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം പകുതിയോടെ ടാറ്റയുടെ ഷോറൂമുകളിലേക്ക് പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെ പുതിയ …
നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ …
- Entertainment
രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി…
by Editorമലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡെക്സ്റ്റർ’ ഫെബ്രുവരി റിലീസിന് തയ്യാറായി. മലയാളം, …
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. …
പുതുപ്പള്ളി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരാകണം രാഷ്ട്രീയക്കാരെന്ന് ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രവാസി സംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. …
കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന് തടത്തില്‍ ആണ് വരന്. കൊച്ചിയില്‍ വച്ചായിരുന്നു ഇരുവരുടേയും നിക്കാഹ് നടന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത …
- India
കോപ്പിയടി പിടികൂടിയ അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി; ജോധ്പുരിൽ വിദ്യാർത്ഥിയുടെ ആക്രമണ വീഡിയോ വൈറൽ
by Editorജോധ്പുരിലെ എംബിബി എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ എംടെക് പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ കോപ്പിയടിച്ച വിദ്യാർത്ഥി, ഇന്‍വിജിലേറ്റർ അധ്യാപകനെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ സംഭവം ഘർ …
- Kerala
നാദാപുരത്ത് അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും തമ്മിൽ കൂട്ടത്തല്ല്; ചെരുപ്പ് കൊണ്ട് ആക്രമണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
by Editorകോഴിക്കോട് നാദാപുരത്ത് കല്ലാച്ചി മാർക്കറ്റിൽ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും തമ്മിൽ പട്ടാപ്പകൽ കൂട്ടത്തല്ലുണ്ടായി. ബംഗാൾ സ്വദേശികളായ ആളുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ റോഡരികിൽ വലിയ സംഘർഷമായി മാറി. മൊബൈൽ ഫോണിന്റെ …
ദില്ലി: വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) -യുടെ അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. ഇന്ന് ചേർന്ന പാർലമെൻ്ററി …
ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. വിവാഹം ഉൾപ്പെടെയുള്ളവ റജിസ്റ്റർ ചെയ്യുന്നതിനായി യുസിസി വെബ്സൈറ്റ് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം …
- KeralaLatest News
ബിഡിജെഎസ് എൻഡിഎ മുന്നണി വിടുമോ? സംസ്ഥാന നേതൃത്വം അടിയന്തിര യോഗം വിളിച്ചു.
by Editorമുന്നണിമാറ്റം ചർച്ച ചെയ്യാൻ ബിഡിജെഎസ് സംസ്ഥാന നേതൃത്വം അടിയന്തിര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 …
മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി …