സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. BNS 79, ഐടി …
Editor
ഇടുക്കി ഹൈറേഞ്ചില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ രാവിലെയാണ് 14-കാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പൂര്‍ണ ഗര്‍ഭിണിയെന്ന് മനസിലായപ്പോള്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. …
നിലമ്പൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പിവി അൻവർ പങ്കെടുത്തു. മൂന്നര കൊല്ലമായി ആർ എസ് എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പറഞ്ഞ അൻവർ സർക്കാരിനെതിരെ …
വാഷിങ്ടൺ: യുഎസിലെ വാഷിങ്ടൻ റീഗൽ നാഷനൽ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. പൊട്ടോമാക് നദിയിൽ ഹെലികോപ്റ്ററിനെ തലകീഴായി …
- IndiaKeralaLatest News
മലങ്കര സഭ കേസ്: കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് നിർദേശം.
by Editorദില്ലി: മലങ്കര സഭയിലെ ഓർത്തോഡോക്സ് യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് …
- Latest NewsWorld
യുഎസിൽ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകർന്നു നദിയിൽ പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു.
by Editorഅമേരിക്കയില്‍ സൈനിക ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു. തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നു റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് …
റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തിൽ ഇന്നത്തെ വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയായി. …
ലോകാവസാനത്തേക്കുറിച്ച് ചിന്തിക്കാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും കാണുമോ എന്നത് സംശയകരമാണ്. ഒരു ഭൂകമ്പം എവിടെയെങ്കിലും ഉണ്ടായാൽ ലോകത്തിന്റെ നാശം അടുത്തു എന്നു വിലപിക്കുന്നവരുണ്ടല്ലോ. ഹൈന്ദവ പുരാണത്തിൽ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. …
- KeralaLatest News
സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു; ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത് പ്ലസ്വൺ വിദ്യാർഥി.
by Editorതിരുവനന്തപുരം: സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു. നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വൈകിട്ട് സ്കൂള്‍ ബസ് …
ജുബ: ദക്ഷിണ സുഡാനില്‍ എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ 20 പേര് മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെ യൂണിറ്റി …
കോട്ടയം: ഇന്ന് (വ്യാഴാഴ്ച) വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) …
പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര് മരിച്ചതായും 90 പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ …
- IndiaLatest News
ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിൽ കുറിക്കണമെന്ന യുവാവിന്റെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ
by Editorകർണാടക, ഹുബ്ബള്ളി: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പീറ്റർ എന്ന യുവാവ് ജീവനൊടുക്കിയ സംഭവം വലിയ ചർച്ചയാകുന്നു. ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിന് അനുസരിച്ച് യുവാവിന്റെ ബന്ധുക്കൾ ശവപ്പെട്ടിയിൽ ഭാര്യയുടെ പീഡനത്തെക്കുറിച്ചുള്ള കുറിപ്പ് ഉൾപ്പെടുത്തിയതായി …
- KeralaLatest News
56-കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ 26-കാരന്റെ കേസിൽ കോടതി തെളിവെടുപ്പ് ആരംഭിച്ചു
by Editorനെയ്യാറ്റിൻകര: 56-കാരിയായ ശാഖ കുമാരിയെ വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 26-കാരൻ അരുണിന് കോടതി മുന്നിൽ തെളിവെടുപ്പ് ആരംഭിച്ചു. അഡിഷണൽ ജില്ലാ ജഡ്ജി എ. എം. ബഷീറിന്റെ അധ്യക്ഷതയിലാണ് …
യവനികയിലെ പരുക്കനും ക്രൂരനുമായ തബലിസ്റ്റ് അയ്യപ്പനെ അവതരിപ്പിച്ച അതേ നടനാണ് പഞ്ചവടിപ്പാലത്തിലെ പഞ്ചായത്തു പ്രസിഡന്റായി വെള്ളിത്തിര നിറഞ്ഞാടിയതെന്ന് വിശ്വസിക്കാൻ പ്രയാസം..! ഭരത് ഗോപി..! ‘കൊടിയേറ്റ‘ത്തിലെ ശങ്കരൻ കുട്ടിയുടെ നിഷ്ക്കളങ്കത.. ‘യവനിക‘യിലെ …