സ്റ്റോക്ക്ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ 10 മരണം. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതു. സ്റ്റോക്ക്ഹോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും …
Editor
ടൗൺസ്വിൽ: നോർത്തേൺ ക്യൂൻസ്ലാൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഇതുവരെ 2 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർക്ക് വീടുകൾ ഒഴിഞ്ഞു മാറേണ്ടി വന്നത്. നാലു ദിവസമായി തുടരുന്ന മഴയിൽ …
ഡമാസ്കസ്: സിറിയയുടെ വടക്കുള്ള നഗരമായ മൻബിജിനടുത്ത് തിങ്കളാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 20 പേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനം. കാർഷിക തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന ഒരു വാഹനത്തിന്റെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു …
ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, …
- KeralaLatest News
കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത വേണം
by Editorതിരുവനന്തപുരം: മത്സ്യതൊഴിലാളികളും തീരദേശവാസികളായും ജാഗ്രത പാലിക്കാൻ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളത്. ഇന്ന് (5 -2 -2025) രാവിലെ 5:30 …
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ …
- KeralaLatest News
വയനാട് പുനരധിവാസം, ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച്: സർക്കാർ
by Editorവയനാട് : മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് …
ബ്രിസ്ബേൻ: സ്രാവിന്റെ ആക്രമണത്തില്‍ 17-കാരി കൊല്ലപ്പെട്ടു. ക്യുൻസ്ലാൻഡിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബ്രൈബി ദ്വീപിലെ (Bribie Island) വൂറിം ബീച്ചില്‍ (Woorim Beach) തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടലില്‍ നീന്തുന്നതിനിടയിലാണ് …
- IndiaLatest NewsWorld
ഭൂട്ടാൻ രാജാവ് മഹാകുംഭമേളയിൽ പങ്കെടുത്തു. യു പി മുഖ്യമന്ത്രിയോടൊപ്പം പുണ്യസ്നാനം നടത്തി.
by Editorമഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിൽ അദ്ദേഹം പങ്കെടുത്തു. പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക …
- IndiaLatest NewsWorld
അനധികൃത കുടിയേറ്റം; ടെക്സസിൽ നിന്നുള്ള 205 പേരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.
by Editorഅനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സി–17 വിമാനം 205 യാത്രക്കാരുമായി ടെക്സസ് …
കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ബി, സി ടവറുകളാണ് പൊളിച്ച് പുതിയത് പണിയേണ്ടത്. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍ …
- KeralaLatest News
18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; 19 കാരനായ സുഹൃത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു.
by Editorമലപ്പുറം: ആമയൂരിൽ 18-കാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ …
ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരിഅയ്യത്ത് വീട്ടിൽ സുധീറിനെ (41) -യാണ് പിടികൂടിയത്. …
87-ാം ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് 2025 മത്സരത്തിൽ ഗുകേഷിനെ വീഴ്ത്തി പ്രജ്ഞാനന്ദ കിരീടം നേടി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീൽ ചെസിൻ പ്രജ്ഞാനന്ദ ചാമ്പ്യനാകുന്നത്. ലോക ചെസ് ചരിത്രത്തിൽ ഭാരതത്തിന്റെ …