ദുബൈ: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ ഇന്നുമുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം …
Editor
- KeralaPoems
ആൻസി സാജന്റെ കവിതാ സമാഹാരം ‘ഭാനുമതി’ കഥാകാരി നിർമ്മല കോട്ടയത്ത് പ്രകാശനം ചെയ്തു
by Editorകോട്ടയം: ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം ‘ഭാനുമതി’, പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല (കാനഡ) പ്രകാശനം ചെയ്തു. ഇന്നലെ കോട്ടയം ബേക്കർ കോളജ് ഫോർ വിമനിൽ നടന്ന ചടങ്ങിൽ …
- Latest NewsWorld
സെലെൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്ന് ട്രംപ്; ഇരുവരും തമ്മിലുള്ള ചർച്ച അടിച്ചുപിരിഞ്ഞു.
by Editorവാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വൈറ്റ് ഹൗസിലെത്തിയ യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തർക്കത്തെത്തുടർന്നു നിരാശനായി മടങ്ങി. ഇരുവരും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ …
- KeralaLatest News
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിലെ സംഘർഷം; പരിക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു
by Editorകോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു …
- Pravasi
ഹവ്വയും ഖദീജയും ഇനി രണ്ട് ശരീരമായി; സയാമീസ് ഇരട്ടകളെ സൗദിയിൽ വിജയകരമായി വേർപെടുത്തി
by Editorദമാം: ബുര്‍ക്കിന ഫാസോയിൽ ജനിച്ച സയാമീസ് ഇരട്ടകൾ ഹവ്വയും ഖദീജയും ഇനി രണ്ടു വ്യക്തിയായും സ്വതന്ത്രമായും ജീവിക്കും. സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ …
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജുമുഅ നിസ്കാരത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മതപുരോഹിതനും രാഷ്ട്രീയപ്രവർത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനിയും …
- KeralaLatest News
കെ സുധാകരൻ തുടരും; കെപിസിസി അധ്യക്ഷനിലേക്കുള്ള മാറ്റം തൽക്കാലം ഇല്ലെന്ന് ഹൈക്കമാൻഡ്
by Editorന്യൂഡൽഹി: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരുമെന്ന് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ചേർന്ന കേരള കോൺഗ്രസ് നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന നേതൃത്വത്തിൽ …
- EntertainmentIndiaLatest News
ക്രിപ്റ്റോ കറൻസി തട്ടിപ്പ്: തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്.
by Editorപുതുച്ചേരി: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയും കാജൽ അഗർവാളും അന്വേഷണവിധേയരാകുന്നു. 60 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പുതുച്ചേരി പൊലീസ്. തട്ടിപ്പ് …
കാസർകോട്: പത്താം ക്ലാസ് യാത്രയയപ്പ് ആഘോഷത്തിനിടെ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ …
കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് …
- Latest NewsWorld
പാക്കിസ്ഥാൻ വീണ്ടും വിഭജനത്തിന്റെ വക്കിലോ? ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പിന്മാറുന്നോ?
by Editorപാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യ ആയ ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പരാജപ്പെട്ടു പിന്മാറുന്നതായി വാർത്തകൾ വരുന്നു. പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് രൂപീകരിക്കുന്നതിലേക്ക് നയിച്ച 1971-ലേതിന് സമാനമായ ഒരു അന്തരീക്ഷം …
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ …
- KeralaLatest News
വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും
by Editorവന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ …
- Entertainment
ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; ‘മച്ചാൻ്റെ മാലാഖ’യിലെ ‘മാലോകരെ ചെവിക്കൊള്ളണേ’ ഗാനം പുറത്തിറങ്ങി.
by Editorസൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ‘. ചിത്രത്തിലെ പുതിയ ഗാനം …
പത്തനംതിട്ട: രണ്ടുവർഷമായി പ്രവർത്തനം നിർത്തിയ ആശുപത്രിയുടെ കവാടം കുത്തിപ്പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ സംഭവത്തിൽ 17 വയസ്സുകാരായ 4 വിദ്യാർഥികളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റാന്നി അങ്ങാടി …