സ്വർണ്ണതരികളടങ്ങിയ മണ്ണ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തിലെ നാല് പേർ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), …
Editor
തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്നു കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. മാർച്ച് 29, 30, 31 തീയതികളിൽ കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നിർബന്ധിതമായി ഓഫിസിൽ …
- IndiaKeralaLatest News
തൊഴിലുറപ്പ് കൂലി വർധിപ്പിച്ച് കേന്ദ്രം; കേരളത്തിൽ 6.65% ഉയർന്ന് 369 രൂപ
by Editorന്യൂ ഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ (MGNREGS) തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രിൽ 1 മുതൽ …
- KeralaLatest News
കത്തോലിക്കാ സഭയെ അപകീർത്തിപെടുത്തി വീഡിയോ; സർക്കാർ ഉദ്യോഗസ്ഥനായ യൂട്യൂബർക്ക് സസ്പെൻഷൻ
by Editorകത്തോലിക്കാ സഭയ്ക്കും പുരോഹിതർക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്പെന്ഷന്. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന് ഹാക്ക്, …
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) വഴി 97 കോടി രൂപയുടെ അധിക വിൽപ്പന നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. …
- KeralaLatest News
ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി
by Editorലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്കൂൾതല പരിശീലകരായി പോലീസ്, …
- EntertainmentKerala
റിലീസിന് പിന്നാലെ എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് ടെലഗ്രാമിൽ; അന്വേഷണവുമായി പോലീസ്
by Editorമോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. ടെലിഗ്രാമിലും ചില വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് …
മലബാറിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് 29-ന് പ്രദർശനത്തിനെത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിന്റെ …
കെയ്റോ: വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ട് ആറ് മരണം. ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളടക്കം ആറ് റഷ്യൻ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. …
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ് മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് …
ന്യൂഡൽഹി: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025 ന് ലോക്സഭയുടെ അംഗീകാരം. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കർശന ശിക്ഷയും …
- Latest NewsWorld
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന് പ്രസിഡന്റ്.
by Editorറഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് …
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് …
ന്യൂ ഡൽഹി: നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി …
- Kerala
എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി; ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം
by Editorഎറണാകുളം: എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി, എറണാകുളം …