മെൽബൺ ഓസ്ട്രേലിയയിലെ മലയാളി പ്രഫഷനൽ സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ ( MSWA) നിലവിൽ വന്നു . ഓസ്ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതര …
Editor
- KeralaLatest News
ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയിൽ ഉദ്യോഗാർത്ഥികൾ നേരിടുന്നത് വൻ പീഡനം; പ്രതിഷേധം, നാടകീയമായ സംഭവങ്ങൾ.
by Editorകൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ …
ആഗ്രയിലെ ടെക്കിയായ മാനവ് ശർമയുടെ ആത്മഹത്യ സംഭവത്തെ തുടർന്ന് ഒരു മാസത്തിനുശേഷം മാനവിന്റെ ഭാര്യ നികിത ശർമയേയും പിതാവ് നൃപേന്ദ്ര ശർമയേയും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. ഒളിവിലായിരുന്ന ഇവരെകുറിച്ചുള്ള …
- KeralaLatest News
ചാർജിങ് സ്റ്റേഷനുകൾക്ക് പുതിയ മുഖം; കെഎസ്ഇബിയുടെ ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പ്രവർത്തനത്തിലേക്ക്
by Editorകേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ‘റിഫ്രഷ് ആൻഡ് റീചാർജ്’ എന്ന പേരിൽ രൂപകൽപ്പന …
- KeralaLatest News
‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’ വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ; പൊലീസിൽ പരാതി.
by Editorമലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നോക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും, പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം …
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻ ചിത്രങ്ങളുടെ പേരിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത …
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ വെള്ളിയാഴ്ച …
- KeralaLatest News
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി
by Editorമുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ …
- IndiaKeralaLatest News
1000 കോടിയുടെ നിയമലംഘനം? ഗോകുലം മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; റെയ്ഡ് തുടരും.
by Editorകൊച്ചി: വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ …
- KeralaLatest News
മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന് എന്‍ഡിഎയിലേക്ക്
by Editorകൊച്ചി: ദേവികുളം മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന് എന്‍ഡിഎയിലേക്ക്. റിപ്പബ്ലിക്കാന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയില്‍ എത്തുന്നത്. രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നതിൽ …
- KeralaLatest News
തോക്ക് വൃത്തിയാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനിന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥക്ക് പരിക്ക്
by Editorതലശ്ശേരി: പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. സംഭവം തലശ്ശേരി പൊലീസ് സ്റ്റേഷനിലാണ് നടന്നത്. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് …
പാലക്കാട് വടക്കഞ്ചേരിയിൽ വൻമോഷണം. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്. വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ …
- KeralaLatest News
നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
by Editorകോഴിക്കോട്: നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് രാവിലെ ലഭിക്കും. …
മധുര: കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ(എം) പാർട്ടി കോൺഗ്രസ്. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. …
- KeralaLatest News
അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.
by Editor65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിനാൽ സസ്പെൻഷനിലായിരുന്ന ബീവറേജസ് കോർപ്പറേഷൻ (ബെവ്കോ) റീജിയണൽ മാനേജർ കെ. റാഷയെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. വിജിലൻസ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കലെന്ന് …