ബീജിങ്: അമേരിക്കയുടെ പകരം ചുങ്കത്തിന് അതേ നാണയത്തിൽ മറുപടിയുമായി ചൈന. യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ വ്യക്തമാക്കി. …
Editor
കൊച്ചി: എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ വിദ്യാർഥികളും തമ്മിൽ വീണ്ടും സംഘർഷം. കോളേജിലേക്ക് അഭിഭാഷകർ ബിയർ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞതായാണ് ആരോപണം. ഇന്നലെ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികളും …
- KeralaLatest News
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം
by Editorകൊച്ചി: മുൻ ചീഫ് സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിലാണ് ഹൈക്കോടതി …
ന്യൂഡൽഹി: 2008 നവംബർ 26 -ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) കോടതി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. പട്യാല …
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. രാവിലെ …
മലയാള നാടിന്റെ മഹോത്സവം ആണല്ലോ തിരുവോണം. ജാതി, മത ഭേദമെന്യേ സർവ്വരാലും ആഘോഷിക്കപ്പെടുന്ന ഉത്സവം. “അത്തം പത്തിനു പോന്നോണം” എന്നാണു ചൊല്ല്. അതായതു കൊല്ലവർഷത്തിന്റെ ആദ്യ മാസമായ ചിങ്ങമാസത്തിലെ അത്തം …
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാർഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു. …
- KeralaLatest News
ലഹരി കടത്ത് സംഘത്തിലെ പ്രധാനി; യുഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.
by Editorമലപ്പുറം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിലായി. ഇന്നലെ വൈകീട്ട് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുനിന്ന് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക …
കൊച്ചി∙ മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി …
- IndiaKeralaLatest News
തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നു, എന്തിന്? ലോക്നാഥ് ബെഹ്റ.
by Editorമുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ. ഒരുപാട് തവണ വന്നുവെന്നും ഇമിഗ്രേഷന്‍ വകുപ്പിൽ അതിനുള്ള തെളിവുകളുണ്ടെന്നും ബെഹ്റ പറഞ്ഞു. 2008 …
കോഴിക്കോട്ട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു; വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്സിപിഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കല്പറ്റയില് നിന്നും കാര്‍ …
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ ഹുസൈൻ റാണയെ (64) യുഎസിൽ നിന്നും ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. റാണയെ അറസ്റ്റ് ചെയ്യാനുള്ള …
- KeralaLatest News
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എന്തുകൊണ്ട് നടപടിയില്ല? ഇങ്ങനെ പോയാൽ സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി.
by Editorകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ …
മനുഷ്യ മനസ്സിന്റെ സ്നേഹം, വിദ്വേഷം, സന്തോഷം, സന്താപം, ഭയം എന്നീ വികാരങ്ങളിൽ ഭയം എന്ന വികാരമായിരിന്നു തെറ്റുകളിൽനിന്നും മനുഷ്യനെ പിന്തിരിപ്പിച്ചിരുന്ന കടിഞ്ഞാൺ. ആ കടിഞ്ഞാൺ നഷ്ടമായതോടുകൂടി മനുഷ്യൻ എന്തും ചെയ്യാൻ …
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ദേശീയ ജനറല്‍ …