ലണ്ടൻ: യുകെയിൽ മലയാളി യുവാവ് അന്തരിച്ചു. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ കോട്ടയം സ്വദേശി തയ്യിൽ തങ്കച്ചൻ, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചൻ (35) ആണ് അന്തരിച്ചത്. രണ്ടു …
Editor
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി നഴ്സ് നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയായ ശ്രീലക്ഷ്മി (35) ആണ് മരിച്ചത്. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ …
നടിയും സോഷ്യൽമീഡിയ താരവുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം …
- Latest NewsWorld
യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ
by Editorകീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം …
- IndiaLatest News
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം, മുർഷിദാബാദിൽ സംഘർഷം, സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
by Editorകൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു. മുർഷിദാബാദിലെ സംഘർഷ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിക്കാൻ തീരുമാനിച്ചു. …
- KeralaLatest News
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി; ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഇനി ആര്‍ച്ച് ബിഷപ്പ്
by Editorകോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് …
- EntertainmentLatest NewsWorld
വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, യൂട്യൂബ് പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ചു.
by Editorയൂട്യൂബ് വ്ലോഗേഴ്സിന് സന്തോഷവാർത്ത. ഇനി വീഡിയോയിൽ സ്വന്തം ഇഷ്ടത്തിന് പശ്ചാത്തല സംഗീതം തയ്യാറാക്കാം. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് …
- IndiaLatest News
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്; ഒരു സൈനികന് വീരമൃത്യു
by Editorശ്രീനഗര്‍: ജമ്മുകശ്മീരിലെ അഖ്നൂര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്. സ്നൈപ്പര്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. …
- KeralaLatest News
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാൻ സി.പി.എം
by Editorനിലമ്പൂർ: ഉപതെരെഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാൻ സി.പി.എം. പ്രൊ. തോമസ് മാത്യു, യു. ഷറഫലി, ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ …
വാഷിങ്ടൻ: ആലപ്പുഴ സ്വദേശിയും മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദികനും ആയ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ അമേരിക്കൻ സർക്കാരിന്റെ ഫെയ്ത്ത് ലെയ്സൺ ആയി നിയമിച്ചു. വൈറ്റ് ഹൗസ് ഫെയ്ത് …
- KeralaLatest News
മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിൽ തുടര്‍ നടപടിയുമായി വിചാരണ കോടതി; വീണയ്ക്കും കർത്തയ്ക്കും സമൻസ് അയയ്ക്കും.
by Editorകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി. പരാതിയിൽ പറയുന്ന കുറ്റം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് …
- Latest NewsWorld
അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ
by Editorകാൻബറ: അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയ ദേശീയ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നായിരുന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസിൻറെ നിലപാട്. ചൈനയുടെ നിലപാടിനോട് യോജിക്കില്ലെന്നും …
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇരുപത്തിയാറാം മൈലിലെ ‘ഫാസ്’ എന്ന സ്ഥാപനത്തിൽ നിന്നും …
- KeralaLatest News
വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയന് മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി.
by Editorചേർത്തല: മലപ്പുറത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദപ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം. പരാമര്‍ശം …
- IndiaLatest News
തമിഴ്നാട്ടിൽ നൈനാർ നാഗേന്ദ്രൻ ബിജെപിയുടെ പുതിയ അധ്യക്ഷൻ; AIADMK വീണ്ടും എൻഡിഎയിൽ.
by Editorതമിഴ്നാട്ടിൽ ബിജെപിക്ക് ഇനി പുതിയ മുഖം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ ഇന്നലെ നാമനിർദേശ പത്രിക നൽകി. പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ കെ അണ്ണാമലൈയോടൊപ്പമാണ് …