Monday, March 23, 2026
Home » കേരളത്തിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.
കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.

കേരളത്തിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.

by Editor
Send your news and Advertisements

പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിൽ വെള്ളിങ്കിരി (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ ആയിട്ടും വെള്ളിങ്കിരി തിരികെയെത്താതായതോടെ നാട്ടുകാർ തിരഞ്ഞിറങ്ങി. തുടർന്നാണ് കാട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

You may also like

error: Content is protected !!