Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » വെടിനിർത്തൽ വിവേകപൂർണം: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ

വെടിനിർത്തൽ വിവേകപൂർണം: മുഖ്യമന്ത്രി

by Editor
Send your news and Advertisements

തിരുവനന്തപുരം : വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്‌തു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള തീരുമാനം വിവേകപൂർണമാണ്. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. ഭീകരവാദ ശക്തികൾക്കെതിരായ നിലപാട് തുടർന്നുകൊണ്ട്, സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കുംവേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!