Thursday, July 31, 2025
Mantis Partners Sydney
Home » മെൽബണിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 8-ന്.
മെൽബണിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 8-ന്.

മെൽബണിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 8-ന്.

by Editor

മെൽബണിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 8-ന് ശ്രീ ദുര്‍ഗാ ക്ഷേത്രം, ഡീൻസൈഡിൽ വച്ച് ആഘോഷിക്കും. രാവിലെ 10-ന് ചടങ്ങുകൾ ആരംഭിക്കും. പൊങ്കാല സമർപ്പിക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് >>

Send your news and Advertisements

You may also like

error: Content is protected !!